കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂർ സ്വദേശിയായ ദിവ്യ , ബികോം ബിരുദത്തിനു ശേഷം ഫാഷൻ ഡിസൈനിംഗിൽ പി ജി ഡിപ്ലോമ സ്വന്തമാക്കിയെങ്കിലും , സംഗീതത്തിലും പെയിന്റിംഗിലും വസ്ത്രാലങ്കാരത്തിലും ഒരു പോലെ താല്പര്യമുള്ളതിനാൽ, കഴിഞ്ഞ ഏഴു വർഷമായി കർണ്ണാടക സംഗീതവും ഒരു വർഷമായി ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിക്കുന്നു. സംഗീതം അത് കർണ്ണാടിക്കോ , ഹിന്ദുസ്ഥാനിയോ മെലഡിസിനിമാ സംഗീതമോ ആയാലും അതി നോടൊക്കെ തനിക്ക് മൗനാനുരാഗനാണെന്ന് സാക്ഷ്യപെടുത്തുന്ന ദിവ്യ , കൈരളി ടിവിയുടെ വി- ചാനലിൽ 'ഗാനമേള' എന്നൊരു പരിപാടി കഴിഞ്ഞ 4 വർഷമായി അവതരിപ്പിക്കുന്നു. പ്രസിദ്ധ പിന്നണി ഗായകൻ വിനീത് ശ്രീനിവാസൻ പുറത്തിറക്കിയ 'കോഫി@എം.ജി റോഡെ'ന്ന ആൽബത്തിലും , 'ഈ പട്ടണത്തിൽ ഭൂതം' എന്ന മലയാളസിനിമയിൽ പ്രദീപ് പള്ളുരുത്തിക്കൊപ്പവും ഗാനങ്ങൾ ആലപിക്കാനുമുള്ള അവസരം ലഭിച്ചിട്ടുണ്ട്.
|
||||||
Comments
The song anjanakkannezuthis
The song anjanakkannezuthis sweet .one thig I would like to point out is the pronounciation of the word anjanakkannezuthy,IT should ponounce as anjana but it is prounced as anchana The word is anjanam.most of the youngesters are making this mistakes .As a star singer fame divya should note this kind of mistakes and try to understand the meanings of words its pronounciation etc. with regards, s.nair
Thank you for your valuable
Thank you for your valuable comment. I will take care from now on to correct the pronunciation.
Regards Divya