ചെങ്ങന്നൂരിനടുത്തുള്ള ഒരു ‘ചെറിയ‘ നാട്ടുകാരൻ. വിപ്ലവ മുദ്രാവാക്യങ്ങളെഴുതി എഴുത്തിൽ തുടക്കം. കവിതയേയും സംഗീതത്തേയും അകമഴിഞ്ഞു സ്നേഹിക്കുന്ന ഒരാരാധകൻ. അനേകം മഹാരഥന്മാരോടൊപ്പം സഹകരിക്കാൻ കഴിഞ്ഞതിൽ ഭാഗ്യവാൻ. പാട്ടുകളെഴുതും, സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും കേട്ടറിവിൽ പൊടിക്ക് ആ കടുംകയ്യും ചെയ്യുന്നു. ‘ഈണ’ത്തിന്റെ ഉപജ്ഞാതാക്കളിലൊരാൾ. പല പല നാടുകൾ താണ്ടി അവസാനം ആഫ്രിക്കയിൽ. 2005 ൽ എം.കെ. അർജ്ജുനൻ ഈണം നൽകി ജയച്ചന്ദ്രൻ ആലപിച്ച “എല്ലാം സ്വാമി”യിൽ തുടങ്ങി കൊമേഷ്യലായും ഓൺലൈനായും പത്തൊൻപതോളം ആൽബങ്ങളിലായി നൂറ്റിയിരുപതിൽ പരം ഗാനങ്ങൾ….. ജീവിത സമ്പാദ്യം, സ്നേഹവും പ്രോത്സാഹനവുമായി അച്ഛനും അമ്മയും അനുജനും ഒപ്പം ഭാര്യ സവിത, മക്കൾ നയന(പതിനൊന്ന്)യും നന്ദന(അഞ്ച്)യും. കൂടെ, ബ്ലോഗിൽ നിന്നും അല്ലാതെയും വിലമതിക്കാനാകാത്ത കുറേ നല്ല സുഹൃത് ബന്ധങ്ങളും…
My Facebook Page : http://www.facebook.com/Nisikanth
Google + : http://www.fttps://plus.google.com/110159824122777386310/posts
All about my songs are here :http://www.m3db.com/node/23559
Articles : http://www.m3db.com/node/2331
email : gnkant(at)gmail.com
Mob : +91 96 33 780 781 (Kerala)
www.nisionline.com
Born at Cherianad , near the town Chenganur in Alappuzha District. A passionate lover of Music! As a patron of music and literature, seriously engaged in lyrics writing and composing of songs. A co-founder of EENAM, currently based in Africa. Fortunate enough to work with lots of musical legends. In the credit, more than 120 songs so far including both comercial & online, started from “Ellam Swami” composed by Sri. M.K.Arjunan Master and sung by Sri P. Jayachandran, released in year 2005. My family including father, mother, brother, wife and two daughters stands tremendously motivating and supporting on my endeavors and they are my greatest treasure. Also, I have some invaluable friendships both from blog and other circle that keeps me inspiring.
Wife : Savitha and Two Kids : Nayana (11) and Nivitha (5)
Comments
HI! Nishikanth I had left a
HI! Nishikanth
I had left a comment fot the song aaro...its beautifully written,no words to express yaar,simply luved it,im more excited as i was in search of this blog after listening to it in radio and excellent team work,and beautiful song simple but striking lyrics.