ഓണം with ഈണം 2009

പൊന്നിൻ ചിങ്ങമാസം പിറന്നു… ജാതിമതഭേദമെന്യേ, ലോകമെമ്പാടുമുള്ള മലയാളികൾക്കിത് സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും ദിനങ്ങൾ….!

നിങ്ങളോടൊപ്പം ഈ ഓണം കൊണ്ടാടാൻ ഗാനസദ്യയുമൊരുക്കി മലയാളത്തിലെ ആദ്യ സ്വതന്ത്രസംഗീത സംരംഭമായ “ഈണ”വുമെത്തുകയാണ്. ഞങ്ങളുടെ ആദ്യഗാനോപഹാരം സമ്പൂർണ്ണവിജയമാക്കിമാറ്റിയ, അതിലെ ഗാനങ്ങളെ നെഞ്ചേറ്റിലാളിച്ച, നല്ല നിർദ്ദേശങ്ങളിലൂടെ ഞങ്ങൾക്ക് നേർവഴികാട്ടിയ നല്ലവരായ എല്ലാ സംഗീതാസ്വാദകരോടും “ഈണ”ത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ.വരും സംരംഭങ്ങളിലും നിങ്ങളുടെ ഹൃദയം നിറഞ്ഞ സഹകരണം പ്രതീക്ഷിച്ചുകൊണ്ട് ഒരു കൂട്ടം ലളിതഗാനങ്ങളെ “ഓണം with ഈണം” എന്ന മിനി-ആൽബമായി നിങ്ങൾക്ക് സമർപ്പിക്കുകയാണ്. ഇത്തവണ പുതിയ ചില ഗായകരേക്കൂടി നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു.ആദ്യ ആൽബത്തിലെന്ന പോലെ ഗാനങ്ങൾ പൈറസിയുടെയും കോപ്പിറൈറ്റിന്റേയും പ്രശ്നങ്ങളില്ലാതെ നിങ്ങൾ ഓരോരുത്തർക്കും ഉപയോഗിക്കാം.മ്യൂസിക്,ഡൗൺലോഡ് പേജുകളിൽ നിന്ന് ഗാനങ്ങൾ കേൾക്കുകയും ഡൗൺലോഡ് ചെയ്യുവാ‍നും സാധിക്കും.താഴെയുള്ള ഗാനങ്ങളുടെ ലിങ്കുകളിൽ നിന്ന് ഓരോ ഗാനത്തിന്റെ പേജിലേക്കെത്താം.

ഗാനങ്ങൾ

 മലയാളത്തൊടി നീളേ - രാജേഷ് രാമൻ

ആരോ കാതിൽ പാടി- ദിവ്യ മേനോൻ

ശ്രാവണസന്ധ്യേ - തഹ്സീൻ മുഹമ്മദ്.

ഓണം തിരുവോണം - നോബി പ്രസാദ്

ഓർമ്മകൾ - ഷൈല രാധാകൃഷ്ണൻ.

ആരോ കാതിൽ - പ്രദീപ് ചന്ദ്രകുമാർ

കമന്റുകൾ നിർദ്ദേശങ്ങൾ

Link to download page

DOWNLOAD

Comments

songs

nalla samrambham. tudakkam nannai.engilum chila ganagal kelkumbol anyam ninnu poya amechar nadaga ganagalude oru kadanu kayattam kanam. pattukalkku sabdham nalkuvarum sangeetham nalkunavarum kurach kudi sradhikendiyirikkunu. ella bhavugangalum nerunu....

malayalathodi neela

super song.hridyamaaya oru anuboothi

eenam nalkiya onam

kurachu nalla onappaattukal thedi alanja ente munpilekku avicharithamyi anu eenam kadannuvannathu. oro malayaliyudeyum Onathe kurichulla nostalgic feelings muzhuvan oppiyidutha manohara srishti. valare manoharamaya varikal, imbamaranna sangeetham. sarikkum professional approach.
thanks to all the crews of this album
congrats to bahuvreehi

ഇന്നലെ ഏഷ്യാനെറ്റ്‌ റേഡിയോ

ഇന്നലെ ഏഷ്യാനെറ്റ്‌ റേഡിയോ വില്‍ ഏതോ ബ്ലോഗില്‍ സംഗീതത്തിന്റെ ഒരു കൂടയ്മയെ കുറിച്ച് കേട്ട് ,അത് തന്നെ ആണോ ഇതെന്ന് അറിയില്ല ,ഏതായാലും അവസാന ഭാഗം മാത്രമേ റേഡിയോ വില്‍ കേള്‍ക്കാന്‍ പറ്റിയുള്ളൂ അവരാണെങ്കില്‍ അവസാനം ബ്ലോഗിന്റെ പേര് പറഞ്ഞില്ല ,അവധി ആയതു കാരണം ഓണം പലരുടെ വരികളി‌ടെ ആക്തോഷിയ്കാം എന്ന് കരുതി ഇറങ്ങിയതാണ് ,ഏതായാലും ഈ ഗാനം കൊള്ളാം ,പിന്നിലുള്ള ഏവര്‍ക്കും അഭിനന്ദനം ,ഇനിയും പ്രതീക്ഷിയ്കുന്നു ....
റേഡിയോ വില്‍ വന്നത് നിങ്ങളെ കുറിച്ച് തന്നെ ആണോ ,ഏതായാലും എന്റെ ഒരു ബാഗ്യെ ! തേടിയ വള്ളി കാലില്‍ ചുറ്റി , ഒനാസമ്മനമായി ........

Cngrtzzz

Great Job Dear Eanam. U pplz did it,,,

ഈണം ഓണം ഗാനങ്ങള്‍.

വളരെ നന്നായിരിക്കുന്നു.
പിന്നണി പ്രവര്‍ത്തകര്‍ക്കു ആശംസകള്‍.
നല്ലൊരൊണസമ്മാനമായി....ഇത്.

songs

listened all the songs,very unique effort.all tbe best

Songs

Testing the comments for songs.

ഓണസമ്മാനം...

നല്ലൊരു ഓണസമ്മാനം.

ഈണം ടീമിന് ഓണാശംസകള്‍!

Onathinu Eenam sammanamayi

Onathinu Eenam sammanamayi nalkiya ella aniyara pravarthakarkkum thanks.

Happy Onam

Post new comment

The content of this field is kept private and will not be shown publicly.

More information about formatting options

CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.