ഞാനൊരു തൂവലായ് മാറുവാൻ
ആശിച്ചു പോയി നിൻ സുന്ദര ഗാനം ശ്റവിച്ച നേരം
പൂക്കൂടയിൽ നിന്നൊഴുകിയാ ശലഭത്തിൻ ഗാനം
പാടിയ കാർത്തിക പക്ഷി നീ പറക്കൂ
യൗവന ഗാന ലഹരിയിൽ ഉയരത്തിൽ
Onam with Eenam kettu ....ithinte Aniyarayil pravarthicha ellaavarkkum ente Abhinandanam Ariyikkunnu...Manoharamayirikkunnu...ellaa gaanangalum onninonnu mecham ..All the Best...! ck wahab
എല്ലാ ഗാനങ്ങളും മനോഹരം...അണിയറയിൽ പ്രവർത്തിച്ച എല്ലാ കാലാകാരന്മാർക്കും
അഭിനന്ദനങ്ങളും ഓണാശംസകളും ..
ഈണത്തിലെ ഗാനങ്ങളിൽ കൂടുതൽ ഇഷ്ട്ടമാവുന്നത് നിൻ ഉദയഗിരി ...ആലാപനം കൊണ്ടും സംഗീതം കൊണ്ടും വരികൾ കൊണ്ടും..!! Hats Off..
Good..female version..lyrics ..word azhake is to be changed
ഓണാശംസകൾ
ഓണാശംസകൾ
ഓണാശംസകൾ
has come up well
ഞാനൊരു തൂവലായ് മാറുവാൻ
ആശിച്ചു പോയി നിൻ സുന്ദര ഗാനം ശ്റവിച്ച നേരം
പൂക്കൂടയിൽ നിന്നൊഴുകിയാ ശലഭത്തിൻ ഗാനം
പാടിയ കാർത്തിക പക്ഷി നീ പറക്കൂ
യൗവന ഗാന ലഹരിയിൽ ഉയരത്തിൽ
chinganilavala songs is good i like
muzhuvan pattukalum kelkkan pattiyilla. enthayalum ithu download cheythu nokkatte. samayam pole kelkkamallo. anyway gud effort
Pattukalellam kettu. Nalla collections aanu ketto. Ithu pole nalla varikalum pattukalum iniyum pratheekshikkunnu
...
loved the "kuttanadan" tune, different to the conventional one : good job guys !
Onam with Eenam kettu ....ithinte Aniyarayil pravarthicha ellaavarkkum ente Abhinandanam Ariyikkunnu...Manoharamayirikkunnu...ellaa gaanangalum onninonnu mecham ..All the Best...! ck wahab
Super Song
Very beautiful
മുൻവർഷങ്ങളിപ്പോലെ ഇത്തവണത്തേയും ഓണസമ്മാനം ഇഷ്ടമായി. ഗാനങ്ങൾ ഓരോന്നായി കേട്ടുവരുന്നു. ഈണത്തിന്റെ എല്ലാ അണിയറപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
എല്ലാ ഗാനങ്ങളും മനോഹരം...അണിയറയിൽ പ്രവർത്തിച്ച എല്ലാ കാലാകാരന്മാർക്കും
അഭിനന്ദനങ്ങളും ഓണാശംസകളും ..
ഈണത്തിലെ ഗാനങ്ങളിൽ കൂടുതൽ ഇഷ്ട്ടമാവുന്നത് നിൻ ഉദയഗിരി ...ആലാപനം കൊണ്ടും സംഗീതം കൊണ്ടും വരികൾ കൊണ്ടും..!! Hats Off..
Nice Song
Faisu
Superb da ...Adepoli yayi padittooooo ...
Whole team ..Congrats
വാവ് .. സൂര്യ തകർത്തു :) മൂളി നടക്കാൻ തോന്നുന്ന ഒരു പാട്ട് !
Onasadya :)))
As a music listener it was perfect and super song.
Super
ഓണത്തിനു ഇനി വേറെ സദ്യയില്ല...
..ഒരു പാപ്പി അപ്പച്ചാ മൂഡ്...രണ്ട് ഗായകർക്കും രചയിതാവിനും കമ്പോസറിനും ഓർക്കസ്ട്രേഷനുമൊക്കെ ഒരുഗ്രൻ സല്യൂട്ട്..തകർത്തു പാടിയിട്ടുണ്ട്..
Downloading.............