ഓണം with ഈണം 2012

  1. കുട്ടനാടൻ പുഞ്ചയിലെ
  2. രചന : ജി നിശീകാന്ത് സംഗീതം : ജി നിശീകാന്ത്

    പശ്ചാത്തല സംഗീതം : നവീൻ എസ്

    ഗായകൻ : നവീൻ എസ്  ഗായിക : ജയ ധീരജ്

  3. നിൻ മിഴിക്കോണിലെ
  4. രചന : ജി നിശീകാന്ത് സംഗീതം : ജി നിശീകാന്ത്

    പശ്ചാത്തല സംഗീതം : പ്രകാശ് മാത്യു

    ഗായകൻ : തഹ്സീൻ മുഹമ്മദ്

  5. ഓണമായ്...
  6. രചന : അജയ് മേനോൻ സംഗീതം : പ്രദീപ് സോമസുന്ദരൻ

    പശ്ചാത്തല സംഗീതം : നവീൻ എസ്

    ഗായകൻ : പ്രദീപ് സോമസുന്ദരൻ

  7. നീലാഞ്ജനം
  8. രചന : ജി നിശീകാന്ത് സംഗീതം : സാബ്

    പശ്ചാത്തല സംഗീതം : പ്രശാന്ത് ജോൺ

    ഗായിക : അക്ഷര മോഹൻ

  9. മുക്കുറ്റിപ്പൂവും
  10. രചന : ബൈജു ടി സംഗീതം : ബഹുവ്രീഹി

    പശ്ചാത്തല സംഗീതം : ബഹുവ്രീഹി

    ഗായകൻ : പ്രകാശ് പുതുനിലം ഗായിക : വിധു വിജയ്

  11. മൗനമലിയും നേരം
  12. രചന : രാഹുൽ സോമൻ സംഗീതം : രാജേഷ് രാമൻ

    പശ്ചാത്തല സംഗീതം : നവീൻ എസ്

    ഗായകൻ : രാജേഷ് രാമൻ

  13. സർഗ്ഗ സംഗീതമേ
  14. രചന : ജി നിശീകാന്ത് സംഗീതം : വിജേഷ് ഗോപാൽ

    പശ്ചാത്തല സംഗീതം : നവീൻ എസ്

    ഗായകൻ : വിജേഷ് ഗോപാൽ

  15. പ്രിയ മാനസേ
  16. രചന : കെ സി ഗീത സംഗീതം : എൻ വി കൃഷ്ണൻ

    പശ്ചാത്തല സംഗീതം : നവീൻ എസ്

    ഗായകൻ : എൻ വി കൃഷ്ണൻ

  17. നിളയിൽ... (ഫീ)
  18. രചന : ജി നിശീകാന്ത് സംഗീതം : ജി നിശീകാന്ത്

    പശ്ചാത്തല സംഗീതം : നവീൻ എസ്

    ഗായിക : അഭിരാമി അജയ്

  19. പൊന്നിൻ ചിങ്ങം
  20. രചന : ഡാനിൽ ഡേവിഡ് സംഗീതം : കൃഷ്ണകുമാർ ചെമ്പിൽ

    പശ്ചാത്തല സംഗീതം : പ്രകാശ് മാത്യു

    ഗായകൻ : കൃപ കൃഷ്ണകുമാർ

  21. പൊൻ നിലാവലയോ
  22. രചന : ജി നിശീകാന്ത് സംഗീതം : സാബ്

    പശ്ചാത്തല സംഗീതം : പ്രശാന്ത് ജോൺ

    ഗായകൻ : കുമാർ ശ്രീനിവാസ്

  23. നിളയിൽ... (മെ)
  24. രചന : ജി നിശീകാന്ത് സംഗീതം : ജി നിശീകാന്ത്

    പശ്ചാത്തല സംഗീതം : നവീൻ എസ്

    ഗായകൻ : അനു വി കടമ്മനിട്ട

Comments

songa

Congrats to all the team members!
All songs are nice with good orchestration.

good

nalla eradikal kollam nala pattukal

all songs are good

all songs are good

good song

good song

onam

Its very cool to us, like delhi keralits . nice nostalgic feel to hear these songs

kuttanadan

varale nannayi

Super songs

Pattukalellam kettu. Nalla collections aanu ketto. Ithu pole nalla varikalum pattukalum iniyum pratheekshikkunnu

നല്ല വരികള്‍ ....

ഓണത്തിനു ഇനി വേറെ സദ്യയില്ല...

ആശംസകൾ

ആശംസകൾ കിരൺ, നിശി ആൻഡ് ടീം. മച്ച് അവൈറ്റഡ്!!

Congrats

Greetings to all who are behind this great album. Thanks

sasinsa

supperb

ഈണമുള്ളൊരോണം

വളരെ നാളുകൾക്ക ശേഷം, ഓണത്തനിമയുള്ള പാട്ടുകൾ കേൾപ്പിച്ചു തന്നതിന് ശ്രീ. നിശികാന്തിന് ആയിരമായിരം നമസ്കാരം. അത്തം തുടങ്ങി പത്തുനാളുകൾ ഉത്സവാമായി കൊണ്ടാടിയിരുന്ന ആ കുട്ടിക്കാലത്തേക്ക് ഒരു നിമിഷനേരം തിരിച്ചു പോയ ഒരനുഭൂതി. ആധുനിക സംഗീതോപകരണങ്ങളുടെ അമിതോപയോഗം ഒഴിവാക്കി, ഒരു നല്ല് പശ്ചാത്തല സംഗീതം ഒരുക്കുന്നതിൽ ശ്രീ നവീൻ വിജയിച്ചിരിക്കുന്നു. കാവ്യങ്ങളുടെ ഭാവം ഉൾക്കൊണ്ട് മനമലിഞ്ഞ് പാടിയ ശ്രീ. രാജേഷിനും, ശ്രിമതി. സംഗീതക്കും അഭിനന്ദനമറിയിക്കാതെ വയ്യ. ശ്രുതിമധുരമായ ഗാനങ്ങൾ ഇനിയും ഈ കൂട്ടയ്മയിൽ നിന്ന് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കൊണ്ട് ഒരു ആസ്വാദകൻ.

reply

nalla onappaattukal......

Replay

Good songs, Voice & Music. Many Many Thanks

reply

Good songs

Onam With Eenam 20133

Marunadan Malyalikalkku ippol Enamillaathe Onamillennaayi! Great effort! Gaanangal kettu nokkatte..

Nalla Pattu

Very nice song

onam pattu

Nice to hear . Thanks ...... nice lyrics

ഓണം = ഈണം

ഓണം = ഈണം

nalla pattukal

nalla pattukal

****

good

Post new comment

The content of this field is kept private and will not be shown publicly.

More information about formatting options

CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.