പാടവരംപിലൂടാ പാദസാരം കിലുക്കി
പാവാടത്തുമ്പുലച്ചു നീ വരുമ്പോള്‍
ആരും കാണാതെയന്നാ നേരം പകര്‍ന്ന സുഖം
ഇന്നുമീ മാറില്‍ തുടിച്ചു നില്‍പ്പൂ ..നിന്‍റെ
കവിളത്തെ സിന്ദൂരചെപ്പിന്‍റെ ചുംബനത്താല്‍
നിറച്ചോരാ സന്ധ്യയുള്ളില്‍ വിളക്കുവയ്ക്കവേ
നല്ലോണക്കിളിയായി മുന്നില്‍ അന്നു വിരുന്നിന് വന്നു നീ ....
ഹൃദ്യമായ ഗാനം...
പ്രതിഭാധനനായ ശ്രീ.നിശികാന്ത് രചനയും ഈണവുമൊരുക്കി ...ശ്രീമതി.സംഗീതാപ്രഭുവും ശ്രീ.രാജേഷ്‌രാമനും ചേര്‍ന്ന് ആലപിച്ച അതിമനോഹരമായ ഗാനം..ശ്രീ.നവീന്‍ സഹദേവന്‍റെ മികച്ച ഓര്‍ക്കസട്രേഷനില്‍ ഉജ്ജ്വലമായി...
ഞങ്ങള്‍ക്കായി ശ്രീ.നിശി ഒരുക്കിയ മനോഹരമായ ഈ ഓണ സമ്മാനത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍..,...
Fantastic!!!!! unique composing, wonderful lyrics, ofcourse singing is good.
congratulations to the team.
really commendable work....thanks..!
ഇളനീരുപോലെന്‍ വാക്കിലുണരൂ
നിളനീരു നല്‍കും നാട്ടിലൊഴുകൂ
കളകാഞ്ചയായ് ..ശ്രുതിസാന്ദ്രമായ്
ശുഭഗീതമായ് ..നറുകാവ്യമായ്
മലയാളമേ ...അമൃത സ്വരധാരയെ ....
ശ്രീ.ബൈജു രചിച്ച് ശ്രീ.വിജേഷ് ഗോപാല്‍ ഈണമൊരുക്കി ആലപിച്ച അതിമനോഹരമായ ഗാനം...
ശ്രീ.നവീന്‍ സഹദേവന്‍റെ മികച്ച ഓര്‍ക്കസട്രേഷന്‍ ഈ ഹൃദ്യമായ ഗാനത്തിന് മികവേകി...
ഈ ഗാനത്തിന്‍റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ ....
very nice
ആവണിപ്പൂവിനാദ്യ ചുംബനം
നള്‍കിടുന്നൊരാ സന്ധ്യയില്‍
പണ്ടു കുഞ്ഞിളം കാല്‍ വരച്ചോരാ
പൂക്കളങ്ങളില്‍ പുല്‍കുവാന്‍
ആരുമാരുമിവിടേറ്റു പാടുമൊരു
വേണുഗാനമാകാന്‍
മധുരമനോഹരമായ ഗാനം...!!
ആരാധ്യനായ ശ്രീ.നിശികാന്ത് രചനയും ഈണവുമൊരുക്കി ...ശ്രീ.ജീ.വേണുഗോപാല്‍ ഭാവസാന്ദ്രമായി ആലപിച്ച അതിമനോഹരമായ ഗാനം..ശ്രീ.വേണു അഞ്ചലിന്‍റെ മികച്ച ഓര്‍ക്കസട്രേഷനില്‍ ഹൃദ്യമായി ...
സുഖസുന്ദരമായ ഈ ശ്രവ്യ വിരുന്നിന് ശ്രീ.നിശിക്കും കൂട്ടര്‍ക്കും നന്ദി...
അണിയറയിൽ പ്രവർത്തിച്ച ഏവർക്കും അഭിനന്ദനങ്ങൾ
പാടവരംപിലൂടാ പാദസാരം കിലുക്കി
പാവാടത്തുമ്പുലച്ചു നീ വരുമ്പോള്‍
ആരും കാണാതെയന്നാ നേരം പകര്‍ന്ന സുഖം
ഇന്നുമീ മാറില്‍ തുടിച്ചു നില്‍പ്പൂ ..നിന്‍റെ
കവിളത്തെ സിന്ദൂരചെപ്പിന്‍റെ ചുംബനത്താല്‍
നിറച്ചോരാ സന്ധ്യയുള്ളില്‍ വിളക്കുവയ്ക്കവേ
നല്ലോണക്കിളിയായി മുന്നില്‍ അന്നു വിരുന്നിന് വന്നു നീ ....
ഹൃദ്യമായ ഗാനം...
പ്രതിഭാധനനായ ശ്രീ.നിശികാന്ത് രചനയും ഈണവുമൊരുക്കി ...ശ്രീമതി.സംഗീതാപ്രഭുവും ശ്രീ.രാജേഷ്‌രാമനും ചേര്‍ന്ന് ആലപിച്ച അതിമനോഹരമായ ഗാനം..ശ്രീ.നവീന്‍ സഹദേവന്‍റെ മികച്ച ഓര്‍ക്കസട്രേഷനില്‍ ഉജ്ജ്വലമായി...
ഞങ്ങള്‍ക്കായി ശ്രീ.നിശി ഒരുക്കിയ മനോഹരമായ ഈ ഓണ സമ്മാനത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ച നിങ്ങള്‍ ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍..,...
അക്കരെയിക്കരെനിന്നിടനെഞ്ചിലൊരൊത്തിരിമോഹവുമായൊരുവഞ്ചിയി
ലൊത്തൊരുമിച്ചുകളിച്ചുനടന്നതുമാരാനും കണ്ടോടീ.. Lovely...♪ ♫ ♩ ♬
nalla onappaattukal......
Nice Song!!! Nice Lyrics!! Nice Eenam!!!!
Great work guys!
very nice song. Lyrics are superb
Adipoli.....Songs ! Wish all the Success
Nice one.. All the best team
Good songs, Voice & Music. Many Many Thanks
Good songs
superb....congratz Nisikant & Team....
Download ചെയ്യട്ടെ വൈകീട്ട് വീട്ടിൽ ചെന്നിട്ട് കേൾക്കാം
super melody..! congrats.
Good Melody .....Nice rendering
Nice job... loved it
Nice job... loved it
adipoli songs ..! kettu kettu oru paruvamaayi...aniyarayile pragalbharkk veendum veendum abhinandanagal..aasamsakal...:)
karokkayude oppam soge kudi venam
27 nu onam programil oru song padananu
Dedicated work and great gift to music lovers!
Dedicated work and wonderful teat for music lovers!!