i heard the karaokes which is wonderful. i would like to include these songs in our onam program which is conducting on 5th Oct. @ ras al khaimah, UAE. pls let me know where i can find the original songs.
ഓര്‍മ്മകളുടെ മധുരം സമ്മാനിച്ച മനോഹര ഗാനം...!!
പ്രതിഭാധനനായ ശ്രീ.നിശികാന്ത് രചിച്ച മധുര മനോഹരമായ വരികള്‍ക്ക് അദ്ദേഹംതന്നെ പകര്‍ന്ന ഹൃദ്യമായ ഈണത്തില്‍ ശ്രീ.തഹ്സീന് മുഹമ്മദ് ആലപിച്ച അസുലഭസുന്ദരമായ ഗാനത്തിന്റെ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍....,..
Lovely Song with lovely lyrics & Music.Beautiful rendition by Jaya.Good Orchestration too.An absolute festival song.. Nisi, congrats. Congrats to the whole team.
വളരെ നന്നായി സംഗീതം കൊടുത്തിട്ടുള്ള നല്ലൊരു ഗാനം.രചനയും ആലാപനവും അതി സുന്ദരം.
സ്വരമായ്…. ശ്രുതിയായ്…. ലയമായ്… കാവ്യകലയുടെ ദേവി ചൈതന്യം വരികളില്‍ ഉടനീളം അറിയുന്നു.
"ഇവിടെയുണരുമിനിയനഘസുകൃതകവി-
തകളിലമൃതകഥകൾ"... ഇങ്ങിനെ അമൃതം തുളുമ്പുന്ന രചനയും സംഗീതവും ഇനിയും പിറക്കട്ടെ.... അനുവാചകരില്‍ അനുഭൂതിയാകട്ടെ. ഈ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍.
nice
Kuttanaadan punchayile valare nannaayittundu. Keep it up.
Nannayirikkunnu.... abhinandanangal
Download the original songs from here.
http://onam.eenam.com/en/intro2011
reshmi nair and rajeev sung it well. Nishi u have done it well too.
Ella paattukalum nannayirikkunnu... Silpikalkku ella aasamsakalum...
Back ground music: Aavarthana virasathayundavunno ennoru samsayam.. samsayam mathramanu.. Instrumentsinte varietyyilum music composingilum kurachukoodi vyathyasthatha pratheekshikkunnu.. Ningalkkathinu pattum.. Ellaam mikacha kalakaranmar..
Orikkalkkoodi vijayaasamsakal nerunnu...
---------------Sudhesh payyanur..
2012 onam abhathil pravarthicha ororutharkkum ente orayiram Abhinandangal...
i heard the karaokes which is wonderful. i would like to include these songs in our onam program which is conducting on 5th Oct. @ ras al khaimah, UAE. pls let me know where i can find the original songs.
Regards
Pappettan
songs ellaam nannaittundu
songs ellaam nannaittund.................enium kooduthal songs venam
ഓര്‍മ്മകളുടെ മധുരം സമ്മാനിച്ച മനോഹര ഗാനം...!!
പ്രതിഭാധനനായ ശ്രീ.നിശികാന്ത് രചിച്ച മധുര മനോഹരമായ വരികള്‍ക്ക് അദ്ദേഹംതന്നെ പകര്‍ന്ന ഹൃദ്യമായ ഈണത്തില്‍ ശ്രീ.തഹ്സീന് മുഹമ്മദ് ആലപിച്ച അസുലഭസുന്ദരമായ ഗാനത്തിന്റെ ശില്‍പ്പികള്‍ക്ക് അഭിനന്ദനങ്ങള്‍....,..
Dear Prakash
Fantastic song in all respects, good lyrics, great music and fantastic singing.
Lovely Song with lovely lyrics & Music.Beautiful rendition by Jaya.Good Orchestration too.An absolute festival song.. Nisi, congrats. Congrats to the whole team.
Congrads Eenam team
nalla pattukal
brilliant
I am really amazed.
All the songs are very good.
Thanks very much
Beautiful song. Congrats to all in it's team especially the composer Mr. Bahuvreehi.
Its in Saraswathi ragam; and done very nicely.
Lyrics, Music, Orchestration, Rendering - everything nice. Congratulations to the team.
Good Eenam . Fabuless . Like very much.
Lovely song with lovely lyrics & music. Anu has sung it well. Congrats to each one behind the song.
വളരെ നന്നായി സംഗീതം കൊടുത്തിട്ടുള്ള നല്ലൊരു ഗാനം.രചനയും ആലാപനവും അതി സുന്ദരം.
സ്വരമായ്…. ശ്രുതിയായ്…. ലയമായ്… കാവ്യകലയുടെ ദേവി ചൈതന്യം വരികളില്‍ ഉടനീളം അറിയുന്നു.
"ഇവിടെയുണരുമിനിയനഘസുകൃതകവി-
തകളിലമൃതകഥകൾ"... ഇങ്ങിനെ അമൃതം തുളുമ്പുന്ന രചനയും സംഗീതവും ഇനിയും പിറക്കട്ടെ.... അനുവാചകരില്‍ അനുഭൂതിയാകട്ടെ. ഈ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍.
നീലാഞ്ജനം കണ്ണിൽ?, നീലോൽപ്പലം..?
നീർമാതളം മെയ്യിൽ?, തേനോ-
രാഗാധരം തന്നിൽ?, സന്ധ്യാംബരം
നാണംകൊള്ളും കവിൾ താനോ?
പൂക്കാരിപ്പെണ്ണേ ചിങ്ങപൂവാലിക്കിളിയേ
ഓണം വരവായ് പൊലി പൂവേ പാടാൻ വാ….
പൂവേ പൊലി പൂവേ പാടാൻ വാ
വളരെ നല്ല ഗാനരചന.നിശി, അഭിനന്ദനങ്ങള്‍. അക്ഷരയും വളരെ നന്നായി പാടി. Congrats to the whole team.
valare laalithyam niranja oru manohara gaanam...mr.pradeep inte mellifluous singing..well done..
"group effort" kollaam...