Lyricist:
അജയ് മേനോൻ
Composer:
പ്രദീപ് സോമസുന്ദരൻ
Singer:
പ്രദീപ് സോമസുന്ദരൻ
Orchestration:
നവീൻ സഹദേവൻ ഓണമായ്……
മനസ്സിലൊരീണമായ്
തെളിയും മോഹമായ്
ആണയൂ പൈങ്കിളീ…
താളമായ് മൃദുരവ മേളമായ്
അനുപദമേകയായ്
വരുമോ കണ്മണീ…
ആ…ആ……..
മഴമുകിലുകൾ മാഞ്ഞല്ലോ
തെളി നിറകതിർ വീണല്ലോ
അളികുലം ഒരു പൂത്താലം
അരുമയോടെതിരേല്ക്കു ന്നു
ഇനി പറയൂ…. സ്വയമറിയൂ…
ഇതു മണ്ണിൻ സ്വർഗ്ഗം….
ഓണമായ്...........
ഉഷമലരികൾ പൂത്തല്ലോ
തളിരിതളുകൾ നീർത്തല്ലോ
അനുപമം ഈ പൂക്കാലം
അനഘമാം ഋതു സംഗീതം
ഇവിടണയൂ… ഇതിൽ അലിയൂ…
മലയാള നാട്ടിൽ…
ഓണമായ് .......
Comments
It's the first song which I
It's the first song which I heard from Onam with Eenam.It is very nice attempt.Congratulations to Mr.Pradeep Somasundaram as a composer
Asked to comment
Why should comment?
onamai..manassiloreenamaai...
valare laalithyam niranja oru manohara gaanam...mr.pradeep inte mellifluous singing..well done..
Loved the song as a whole
Loved the song as a whole package, thanks guys!
<3<3<3 super likes
Its awesome! I already heard it before..
Pradip-chettan done very well.
Enjoy Music..Enjoy Life!