നിശി, ഈ പാട്ട് വളരെ ഇഷ്ടമായി. വരികളില്‍ ലാളിത്യമുണ്ട്. ആരെയും ആകര്‍ഷിയ്ക്കുന്ന ലാളിത്യം. ചെറുതും വലുതും പല നിറമോലുന്നതും ആയ മുത്തുകള്‍ എങ്ങിനെ ആണോ കോര്‍ത്തിണക്കി അതീവ സുന്ദരമായ മാല തീര്‍ക്കുന്നത്, അതേ കരസാമര്ത്ഥ്യം ഉണ്ട് ഈ പാട്ടിലെ വരികള്‍ക്കും സംഗീതത്തിനും .
"പ്രിയതരമിഴികളിലനുപദമുണരുമൊരുസുലഭലയകര
രാഗം തേടി ഞാനും നിൽക്കുമ്പോൾ"
നിശിയ്ക്ക് പ്രത്യേക അഭിനന്ദനം.
വളരെ മധുരമായ ശബ്ദവും ആലാപനവും. ഗായികയായ അഭിരമിയ്ക്കും ഈ ഗാനത്തിന്റെ orchestration നിര്‍വഹിച്ചിരിയ്ക്കുന്ന നവീനും ആശംസകള്‍.
superrrrr
good singing , nice orchestration , mixture of pedestrian sahethyam
നിശി, ഈ പാട്ട് വളരെ ഇഷ്ടമായി. വരികളില്‍ ലാളിത്യമുണ്ട്. ആരെയും ആകര്‍ഷിയ്ക്കുന്ന ലാളിത്യം. ചെറുതും വലുതും പല നിറമോലുന്നതും ആയ മുത്തുകള്‍ എങ്ങിനെ ആണോ കോര്‍ത്തിണക്കി അതീവ സുന്ദരമായ മാല തീര്‍ക്കുന്നത്, അതേ കരസാമര്ത്ഥ്യം ഉണ്ട് ഈ പാട്ടിലെ വരികള്‍ക്കും സംഗീതത്തിനും .
"പ്രിയതരമിഴികളിലനുപദമുണരുമൊരുസുലഭലയകര
രാഗം തേടി ഞാനും നിൽക്കുമ്പോൾ"
നിശിയ്ക്ക് പ്രത്യേക അഭിനന്ദനം.
വളരെ മധുരമായ ശബ്ദവും ആലാപനവും. ഗായികയായ അഭിരമിയ്ക്കും ഈ ഗാനത്തിന്റെ orchestration നിര്‍വഹിച്ചിരിയ്ക്കുന്ന നവീനും ആശംസകള്‍.
രാഗമാലിക - നാട്ടക്കുറിഞ്ഞി, ഹംസദ്ധ്വനി & ഷണ്മുഖപ്രിയ
രാഗമാലിക - നാട്ടക്കുറിഞ്ഞി, ഹംസദ്ധ്വനി & ഷണ്മുഖപ്രിയ
very nice song
manoharamaya varikal...congrats to the team!
kitilan varikal..കിടിലന്‍ വരികള്‍..,,.. ഇങ്ങനെ ഒന്ന് മുന്‍പെങ്ങും കേട്ടിട്ടില്ല..
kitilan varikal..കിടിലന്‍ വരികള്‍..,,.. ഇങ്ങനെ ഒന്ന് മുന്‍പെങ്ങും കേട്ടിട്ടില്ല..
vry good voice...
പാട്ട് കേട്ടിട്ട് പറയാം......
Nice wordings! Warmthness in the voices takes us to Kerala! Kudos keep it up!
This is a nice initiative, thanks for all your efforts and good heart to share ..
Well done , Great Team work , Cheers
ആദ്യ പാട്ട് കൊള്ളാം.... ബാക്കി കേട്ടിട്ട് പറയാം...:)
I like all these onam songs, great works and all the best wishes to the peoples work behind this 2012 onam album.
Thank you very much Sri....
വരികളും സംഗീതവും ഒരാൾ തന്നെ ചെയ്തതിന്റെ മെച്ചം പാട്ടിലുണ്ട് :)
A difficult song,beautifully sung by mr.vijesh,nishi's amazing lyrics and naveen's classical orchestration..well done guys.
Great effort NVji... keep it up and May GOD Bless
Sri Garudan
മനോഹരം
Loved the song as a whole package, thanks guys!
Beautiful song,voice of Rajesh, good work Rahul, keep writing more GBU team.
Thanks a lot Josettan.. Glad that you liked this...
Thanks a lot Muzaffar Saheb...Glad that you liked our effort...