അങ്ങനെ ഐശ്വര്യമായി ഓണം വിത്ത് ഈണം 2012 ഔദ്യോഗികമായി റിലീസ് ചെയ്തതായി സന്തോഷത്തോടെ അറിയിക്കുന്നു. അൽപ്പം താമസിച്ചെങ്കിലും അതൊരു വിഷയമായി എടുക്കുന്നില്ല. കാത്തിരിപ്പിനു ഒരു സുഖമുണ്ടായിരുന്നു. ഒരു കൂട്ടം ആളുകളുടെ നീണ്ട നാളത്തെ പരിശ്രമത്തിലൂടെ, 2009 മുതൽ ഈണം തുടർന്നു വരുന്ന ഓണ ആൽബം ഈ വർഷവും യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും ഇതിൽ സംബന്ധിച്ച എല്ലാ കലാകാരന്മാരോടുള്ള നിസ്സീമമായ സ്നേഹവും നന്ദിയും അതോടൊപ്പം അറിയിക്കുകയും ചെയ്യുന്നു.
ഇത്തവണത്തെ ഗാനങ്ങളോടൊപ്പം തന്നെ അതിന്റെ കരൊക്കെയും ഡൗൺലോഡ് ചെയ്യാൻ കഴിയും. അപ്പോൾ ഏവരും www.onam.eenam.com സന്ദർശിക്കുക, ഗാനങ്ങൾ കേൾക്കുക, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക, ഇഷ്ടമായെങ്കിൽ ആൽബം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക. ഇത് കേൾക്കുന്ന ഓരോരുത്തരിലൂടെയുമാണ് ഇതിന്റെ പബ്ലിസിറ്റി. മടിച്ചു നിൽക്കാതെ ശങ്കിച്ചു നിൽക്കാതെ www.m3db.com ടീമിന്റെ ഈ എളിയ സംരംഭം നിങ്ങൾ ഉൾപ്പെട്ടിട്ടുള്ള സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും മെയിലുകളിലൂടെയും എല്ലാ മലയാള ഗാനാസ്വാദകരിലേക്കും എത്തിക്കുവാൻ സഹകരിക്കണം, സഹായിക്കണം എന്ന് അഭ്യർത്ഥിച്ച്, ഇഞ്ചോടിഞ്ചു നിന്നുകൊണ്ട് ഇതിനായി വിയർപ്പൊഴുക്കിക എല്ലാ സുഹൃത്തുക്കളോടും മനസ്സു തൊട്ട് സ്നേഹവും കടപ്പാടും അറിയിച്ചുകൊണ്ട്… ഏവർക്കും സമൃദ്ധിയും ശാന്തിയും സന്തോഷവും നിറഞ്ഞ ഓണവും തുടർന്നുള്ള ജീവിതവും ആശംസിച്ചുകൊണ്ട്… സ്നേഹത്തോടെ, അഭിമാനത്തോടെ
വീടും നാടും മണ്ണും മനസ്സും സ്പന്ദിയ്ക്കുന്ന എഴുത്ത്....
ആ നന്മകള്‍ തുടിയ്ക്കുന്നു ഓരോ വരിയിലും... മലയാളം...അമ്മയെ പോലെ, പിഞ്ചു പൈതലേ പോലെ പരമ ശുദ്ധം... അത് പോലെ തന്നെ ഈ പാട്ടും.
ഹൃദയങ്ങളിലിന്നും വിങ്ങുകയായ് ഗതസൌഭാഗ്യം,
മാറിൽ, കഥകേട്ടു തളർന്നുമയങ്ങുകയാണെൻ സന്താനം...
പരമാര്‍ത്ഥം. ഈ വരികള്‍ക്ക് നന്ദി നിശി.
എന്റെ ഹൃദയം നിറഞ ആശംസകള്‍ ഇതിന്ടെ അണിയറയിലെ ഓരോരുത്തര്‍ക്കും
സൂപ്പര്‍ ലൈക്ക്..!
നല്ല വരികള്‍ക്ക് നിശിയേട്ടന് അഭിനന്ദനങ്ങള്‍!
ആലാപന മാധുരിമ വരികള്‍ക്ക് കൂടുതല്‍ ചന്തമേകുന്നു..!
പഴയ തരംഗിണി ഓണപ്പാട്ടുകള്‍ കേള്‍ക്കുന്ന ഒരു ഫീല്‍
സൂപ്പര്‍ മെലോഡിയസ്..!
ഇതിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍!
Hi good effort from nisikanth, bahuvreehi, Gayathri and Rajesh. Congrats to all and enthuse us more with your talents while we humbly remember the time and patience you all have expended for it.
Valare nannaayittundu! Nalla composition.. :)
Good composition and nice work by Naveen at both singing and BGM.. :)
All the best...let me download
Festive mood portrayed in this song is impeccable. Nice composition Nisikanth!!! Very well sung Jaya and Naveen, Keep up the good work!!!
കിടിലം ആയിട്ടുണ്ട് ഈ പാട്ട്.. ബാക്കി കൂടെ കേള്‍ക്കട്ടെ .. :)
good
കുട്ടനാടൻ പുഞ്ചയിലേ... നന്നായിട്ടുണ്ട്. very good
കുട്ടനാടൻ പുഞ്ചയിലേ... നന്നായിട്ടുണ്ട്. ബാക്കി കേട്ടുനോക്കട്ടെ.
പ്രിയമുള്ളവരേ,
അങ്ങനെ ഐശ്വര്യമായി ഓണം വിത്ത് ഈണം 2012 ഔദ്യോഗികമായി റിലീസ് ചെയ്തതായി സന്തോഷത്തോടെ അറിയിക്കുന്നു. അൽപ്പം താമസിച്ചെങ്കിലും അതൊരു വിഷയമായി എടുക്കുന്നില്ല. കാത്തിരിപ്പിനു ഒരു സുഖമുണ്ടായിരുന്നു. ഒരു കൂട്ടം ആളുകളുടെ നീണ്ട നാളത്തെ പരിശ്രമത്തിലൂടെ, 2009 മുതൽ ഈണം തുടർന്നു വരുന്ന ഓണ ആൽബം ഈ വർഷവും യാഥാർത്ഥ്യമാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും ഇതിൽ സംബന്ധിച്ച എല്ലാ കലാകാരന്മാരോടുള്ള നിസ്സീമമായ സ്നേഹവും നന്ദിയും അതോടൊപ്പം അറിയിക്കുകയും ചെയ്യുന്നു.
ഇത്തവണത്തെ ഗാനങ്ങളോടൊപ്പം തന്നെ അതിന്റെ കരൊക്കെയും ഡൗൺലോഡ് ചെയ്യാൻ കഴിയും. അപ്പോൾ ഏവരും www.onam.eenam.com സന്ദർശിക്കുക, ഗാനങ്ങൾ കേൾക്കുക, നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുക, ഇഷ്ടമായെങ്കിൽ ആൽബം പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യുക. ഇത് കേൾക്കുന്ന ഓരോരുത്തരിലൂടെയുമാണ് ഇതിന്റെ പബ്ലിസിറ്റി. മടിച്ചു നിൽക്കാതെ ശങ്കിച്ചു നിൽക്കാതെ www.m3db.com ടീമിന്റെ ഈ എളിയ സംരംഭം നിങ്ങൾ ഉൾപ്പെട്ടിട്ടുള്ള സോഷ്യൽ നെറ്റ്വർക്ക് സൈറ്റുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും മെയിലുകളിലൂടെയും എല്ലാ മലയാള ഗാനാസ്വാദകരിലേക്കും എത്തിക്കുവാൻ സഹകരിക്കണം, സഹായിക്കണം എന്ന് അഭ്യർത്ഥിച്ച്, ഇഞ്ചോടിഞ്ചു നിന്നുകൊണ്ട് ഇതിനായി വിയർപ്പൊഴുക്കിക എല്ലാ സുഹൃത്തുക്കളോടും മനസ്സു തൊട്ട് സ്നേഹവും കടപ്പാടും അറിയിച്ചുകൊണ്ട്… ഏവർക്കും സമൃദ്ധിയും ശാന്തിയും സന്തോഷവും നിറഞ്ഞ ഓണവും തുടർന്നുള്ള ജീവിതവും ആശംസിച്ചുകൊണ്ട്… സ്നേഹത്തോടെ, അഭിമാനത്തോടെ
ഇന്നാ പിടിച്ചോ…:))
ഈണം ടീം…
Abhirami has sung a latest malayalam song in a malayalam filim of which works has started. the song is going to be the latest hit.
Excellent Songs. I would like to sing this for onam celebrations. Can I get the karoke for "Onnam malayude marathaka viriyil"
Nishanth and Rajesh - You guys did a wonderful job.Keep it up..
Hari
പാട്ട് അത്യുഗ്രന്‍...എല്ലാ മഹാരാഥന്മാരെയും തൊട്ടു വന്ദിച്ചു അല്ലെ..കലക്കീ മറിച്ചു കേട്ടോ. BRILLIANT, REALLY GREAT..HATS OFF....beautiful combination...great work...
വീടും നാടും മണ്ണും മനസ്സും സ്പന്ദിയ്ക്കുന്ന എഴുത്ത്....
ആ നന്മകള്‍ തുടിയ്ക്കുന്നു ഓരോ വരിയിലും... മലയാളം...അമ്മയെ പോലെ, പിഞ്ചു പൈതലേ പോലെ പരമ ശുദ്ധം... അത് പോലെ തന്നെ ഈ പാട്ടും.
ഹൃദയങ്ങളിലിന്നും വിങ്ങുകയായ് ഗതസൌഭാഗ്യം,
മാറിൽ, കഥകേട്ടു തളർന്നുമയങ്ങുകയാണെൻ സന്താനം...
പരമാര്‍ത്ഥം. ഈ വരികള്‍ക്ക് നന്ദി നിശി.
എന്റെ ഹൃദയം നിറഞ ആശംസകള്‍ ഇതിന്ടെ അണിയറയിലെ ഓരോരുത്തര്‍ക്കും
Dear all,
Happy to know that you all like the song.... My heartfelt thanks to each of you for dropping your inspirig comments.
Excellent... Super like.... Hearty Congrats Nisi & Team
ഓർമ്മകൾ പൂക്കുമെന്റെ പൂവനങ്ങളിൽ
നീ വരൂ ചുണ്ടിലോണപ്പൂവുമായ് സഖീ
Lovely song with beautiful lyrics & music. Congrats to Nisi.
Beautifully sung by Thahseen & Akshara. Congrats to the whole team.
good combination, nicely sung...beautiful voice
സൂപ്പര്‍ ലൈക്ക്..!
നല്ല വരികള്‍ക്ക് നിശിയേട്ടന് അഭിനന്ദനങ്ങള്‍!
ആലാപന മാധുരിമ വരികള്‍ക്ക് കൂടുതല്‍ ചന്തമേകുന്നു..!
പഴയ തരംഗിണി ഓണപ്പാട്ടുകള്‍ കേള്‍ക്കുന്ന ഒരു ഫീല്‍
സൂപ്പര്‍ മെലോഡിയസ്..!
ഇതിന്റെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍!
മനോഹരം!
ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും, അമ്പിളിയ്ക്കും അഭിനന്ദനങ്ങള്‍!
കൊച്ചുമുതലാളി!
മനസ്സ് നിറഞ്ഞു നിശീകാന്ത് ...
മനോഹരമായ വരികളും ആലാപനവും സംഗീതവും
ദൈവാനുഗ്രഹം എപ്പോഴും കൂടെയുണ്ടാവട്ടെ...
അനുഗ്രഹവും ആശംസകളും.സ്നേഹപൂര്‍വ്വം
xcllent...nice one...
song,composing are too good, keep it up

Kidilonkidilam