മൂന്നു പാട്ടുകൾ കേട്ടു. കുട്ടനാടൻ പുഞ്ചയിലെ എന്ന ഗാനം വളരെ മനോഹരം. വരികൾ എഴുതിയ നിശീകാന്ത് പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഓണസദ്യയ്ക്ക് ഇരിക്കുന്ന ഒരനുഭവം. ആശംസകൾ.
Ee paattu ente favorite aanu ee varshathe album il.. Valare bhangiyaayi cheydhittundu.. Ee Paattinte ella kaaryangalum enikku valare ishtamaayi.. Composition, Lyrics, Orchestration (choice of instruments was great), Singing.. Ellaam valare bhangiyaayi.. All the very best and a Very Happy Onam! :)
Nice initiative and loved song..
let me start downloading
മൂന്നു പാട്ടുകൾ കേട്ടു. കുട്ടനാടൻ പുഞ്ചയിലെ എന്ന ഗാനം വളരെ മനോഹരം. വരികൾ എഴുതിയ നിശീകാന്ത് പ്രത്യേകം പ്രശംസ അർഹിക്കുന്നു. ഓണസദ്യയ്ക്ക് ഇരിക്കുന്ന ഒരനുഭവം. ആശംസകൾ.
super melody
kure nalukalkku seshamanu nalla onapattukal kelkkunnathu.... abhinandanagal...
very nice song. Lyrics are superb
Great Team work
പാട്ടു കേട്ട് (ഡൌണ്‍ലോഡ് ചെയ്ത്) കമന്റ് പറയാമെന്നു വച്ചപ്പോള്‍ കമന്റ് പറയാതെ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ലത്രേ! :) അതിനാല്‍ ഈ കമന്റ്. കേട്ടിട്ടു പറയാം അഭിപ്രായം.
very nice song. Lyrics are superb
എന്നത്തെപോലെയും നന്നായിട്ടുണ്ട്
തുമ്പപ്പൂചോറ്വിളമ്പാന് വാ പെണ്ണാളെ
കരിമീന്‍ ചേലുള്ള കണ്ണാലെ ..എന്റെ
കുപ്പിവളകളിട്ട കയ്യാളെ ,
നിശീ...ലളിത സുന്ദരങ്ങളായ വരികള്‍ക്ക് ഉരു ഗ്രാമീണ ഉത്സവത്തിന്റെ ഈണമുള്ള ഗാനം....
ഏവര്‍ക്കും അഭിനന്ദനങ്ങള്‍...ഒപ്പം ഹൃദ്യമായ ഓണാശംസകളും നേരുന്നു....
Manoharanagalaaya varikal .. Eenavum ...
Congrats to the whole Team of Eenam .. Onashamsakal ..
good work....
keep it up....
പുഞ്ചപ്പാടത്തെ പൊന്‍ കുയിലേ ,
പുന്നാര പ്പാട്ടൊന്നു പാടാമോ ?
അക്കണ്ടം കണ്ടു ഞാന്‍ ഇക്കണ്ടം കണ്ടു ഞാന്‍ ,
മേലെക്കണ്ടത്തില്‍ ഞാറു നാട്ടു ...
ഞാറു പൊട്ടി കീറി വരുമ്പോള്‍ ..
എന്നാലും തമ്പ്രാനു തീണ്ടാലാണേ ..
നെല്ലായ നെല്ലെല്ലാം കൊയ്ത്തു മെതിച്ചു
അറ യിലിടുമ്പോള്‍ തീണ്ടലില്ലാ ..
അറകള്‍ തിരിച്ചു പത്തായം നിറച്ചു ..
ഇറങ്ങി വരുമ്പോള്‍ തീണ്ടാലാ ണേ !..
[ഓണ പ്പാട്ടുകള്‍ - ടീവീയില്‍ കണ്ടത് ! ]
I was looking for Onam songs , this was really a good gesture from the people nehind it.
Thank a lot
-Binu,Pune
Just wanted to hear the new tracks. A big thanks to the crew who made this true.
Nice Work
thanks
thanks for this
ഈ സംരഭത്തിനു പിന്നിലെ എല്ലാവര്ക്കും ആശംസകള്‍.
good work
all songs are good........
Valare different mood ulla song.. Nannaayittundu.. :)