Applause

  • Onam with eeNam 2011 Songs   13 years 15 weeks ago

    പ്രിയപ്പെട്ടവരെ,
    ക്ഷമിക്കണം
    ഈ ഓഫ്ഫിസ് കമ്പുട്ടറിൽ ആടിയോ ഇല്ല ഇതിപ്പോൾ കേൾക്കാൻ കഴിയില്ല. വീട്ടിൽ പോയ ശേഷം മാത്രമേ കേൾക്കാൻ പറ്റുകയുള്ളൂ

  • Johnson mashinu   13 years 15 weeks ago

    നന്നായിട്ടുണ്ട്‌. അഭിനന്ദനങ്ങള്‍ ഈ ഉദ്യമത്തിന്.

  • Onam with eeNam 2011 Songs   13 years 15 weeks ago
    :)

    :)

  • ഓണം with ഈണം 2011 - പാട്ടുകൾ   13 years 15 weeks ago

    good

  • ജോൺസൻ മാഷിന്   13 years 15 weeks ago

    your attempts are great, present world especially the younger generations are under the blck shadow visula presentations, I mean the channels,
    These light heartly sounds and memmorable lines
    are inviting us to join our childhood where there is one ONAM prevailed

  • Onam with eeNam 2011   13 years 15 weeks ago

    .ഹൃദ്യമായ ഒരു കുളിര്‍ തെന്നലായി വന്നു തലോടുന്ന ഗാനങ്ങള്‍... അമിത കോലാഹലങ്ങള്‍ ഇല്ലാത്ത പശ്ചാത്തല സംഗീതം...ആരും അറിയപ്പെടാതെ പോകുമായിരുന്ന ഒരു പാട് പ്രതിഭകളെ പുറത്തു കൊണ്ടുവരാന്‍ അവര്‍കു അവരുടെ കഴിവുകള്‍ പുറത്തെടുക്കാനുള്ള ഒരു വേദിയായി ഈണം എന്നും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

  • ഓർമ്മയിൽ ആദ്യത്തെ ഓണം   13 years 15 weeks ago

    Nalla vakkukalkkum supportinum ellavarkkum....thanks so much....

  • ജോൺസൻ മാഷിന്   13 years 15 weeks ago

    First of all, thanking you all for the earnest efforts you have taken to make Eeenam as one of the finest malayalam websites.

    The first song is a wonderful thing you all have dedicated to our King of the Melodies, whose untimely departure to us made a great chasm in Malayalam music world. Let us pray together for his departed soul.

    Wish you all a wonderful Happy Onam.

    vmm kurup,
    Khobar, Saudi Arabia.

  • ചിങ്ങപ്പൂക്കളവർണ്ണം   13 years 15 weeks ago

    Melodious song...good rendition...great work..

  • Onam with eeNam 2011 Songs   13 years 15 weeks ago

    njan ee pattukal kettu nokkatte. kazhinja randu bhagangalum njan kettirunnu. valare nalla ganangal aayirunnu. ithum moshamavilla ennu pratheekshikkunnu

  • ഓർമ്മയിൽ ആദ്യത്തെ ഓണം   13 years 15 weeks ago

    Nice Songs
    Happy Onam

  • Uthrttaathi vallamkali   13 years 15 weeks ago

    grt song

  • ജോൺസൻ മാഷിന്   13 years 15 weeks ago

    ജോന്സണ്‍ മാഷിനെ ഓര്‍മ്മിച്ചതില്‍ കൂടി നമ്മുടെ സംസ്കാരവും നിലവാരവും വെളിവാക്കി... വളരെ നന്നായി...
    -Shaji

  • Onnam malayude   13 years 15 weeks ago

    this is a nice song. any onam songs brings a nostalgic feeling for a malayali living abroad..keep up the good work

  • Onnam malayude   13 years 15 weeks ago

    ചാന്ദ്നിയുടെ പാട്ട് കേൾക്കുമ്പോൾ പലനിറത്തിലുള്ള കുഞ്ഞുപൂക്കൾ വിടർന്നു നിൽക്കുന്ന പച്ചവിരിച്ച തൊടിയിലൂടെ ഓടിനടന്നിട്ടുള്ള കുട്ടിക്കാലം ഓർമ്മവരുന്നു. മുക്കുറ്റിക്കമ്മലിട്ട പൂത്തുമ്പിയും, ഇത്തിരിപ്പൂക്കളെ തൊട്ടുനിൽക്കുന്ന ഉത്രാട നിലാവും...
    മനോഹരചിത്രങ്ങൾ. മുരളിയും ഊർമ്മിളയും പ്രകാശും ചേർന്ന് സംഗീതം ചാലിച്ച് വരികളെ വീണ്ടും ഭംഗിയാക്കിയിരിക്കുന്നു.

  • ഓർമ്മയിൽ ആദ്യത്തെ   13 years 15 weeks ago

    Dear Abhirami

    You have sung the song beutifuly and song is alos nice and nostalgic.

    Really appreciable and thanks to the team for the great work.

    Rgds, Saji George-UAE

  • ഓർമ്മയിൽ ആദ്യത്തെ ഓണം   13 years 15 weeks ago

    Dear All

    All the songs are well executed and sung very well.
    I really appricate of the lyrics are really touching and listeners will go back to our olden days back in Kerala.

    Thanks for introuducing such a nice online album and I personally appreciate all of the team and be grown to the next level. Suggest to introduce a CD for all malayalees.

    Eenam need to be proud of getting Sunny George, a Bhava Gayakan and he made it. Really his singing is amazing and hearty contrats to him.

    Rgds, Saji George- UAE 050 6701713

  • Onnam malayude   13 years 15 weeks ago

    This is a wonderful song. Good rendering by Murali and Urmila. Simple and good lyrics.Melodious music by Prakash.
    (The song reminds me of "Keranirakalaadum"from "Jalolsavam"?)

    Satyajith Menon

  • Onam with eeNam 2011 Songs   13 years 15 weeks ago

    great songs by great artists thanks

  • തത്തക്കിളിച്ചുണ്ടൻ   13 years 15 weeks ago

    നിശി, രാജേഷ്‌, വിജേഷ്,..നല്ല രസമുണ്ട് ഈ പാട്ട് കേള്‍ക്കാന്‍.എല്ലാവര്‍ക്കും ഓണാശംസകള്‍.

  • ആവണി പുലരിതൻ   13 years 15 weeks ago

    ഈ പാട്ട് നന്നായി.

  • പൂവണി കതിരണി വയലുകളിൽ   13 years 15 weeks ago

    ഓണനിലാമഴ പെയ്തിടുമ്പോൾ അരികിൽ വന്നു പാടുന്ന പ്രണയിനിയെ ഓർത്ത ഓണപ്പാട്ടുപോലെ മനോഹരമായി ഗീതേച്ചി വരികൾ കുറിച്ചിരിക്കുന്നു. പൂവണി, താരണി, ആവണി--കേൾക്കാൻ സുഖമുള്ള വാക്കുകൾ കോർത്തിരിക്കുന്ന പല്ലവി നന്നായിരിക്കുന്നു. വീണ്ടും കേൾക്കാൻ പ്രേരിപ്പിക്കുന്നൂ പോളിമാഷിന്റെ ഈണം. ഈണത്തിലും നാദത്തിലും മാഷ്ടെ റ്റ്യ്യൂണുകൾ ഇനിയും കേൾക്കാനിടവരട്ടെ. നന്നായിപ്പാടിയിരിക്കുന്നു നവീൻ. "നീവരില്ലേ, പ്രേമമോടെ" എന്നൊക്കെ പാടിയിരിക്കുന്നത് പ്രേമത്തോടെ തന്നെ. ഓർക്കസ്ട്ര അല്പം ഉയർന്നു നിൽക്കുന്നില്ലേ എന്നൊരു സംശയം മാത്രം.

  • പൂവേ പൊലി പാടിവന്നു   13 years 15 weeks ago

    കേള്‍ക്കാന്‍ നല്ല സുഖം. നിശി, ബഹു, രാജേഷ്‌ & ഗായത്രി....നന്നായി.

  • ജോൺസൻ മാഷിന്   13 years 15 weeks ago

    ഇതിനെക്കാളും നല്ല ഒരു തുടക്കം ഈ വര്ഷം ഈ ആല്‍ബത്തിന് കൊടുക്കാന്‍ പറ്റുമായിരുന്നില്ല.നിശി, ബഹു, രാജേഷ്‌..വളരെ വളരെ നന്നായി..

  • ഓർമ്മയിൽ ആദ്യത്തെ ഓണം   13 years 15 weeks ago

    "നഷ്ടവസ്സന്തത്തിൻ തപ്തനിശ്വാസങ്ങൾ" നാം എത്രയോ ഗാനങ്ങളിലൂടെ കേട്ടിരിക്കുന്നു. അവയെയൊക്കെപ്പോലെ എവിടെയോ ഒന്നു നോവേൽപ്പിച്ചു പോകുന്ന പാട്ടാണിത്. ആ ഒരു മൂഡിലേക്കെത്തിക്കാൻ ഈ പാട്ടിന്റെ പിന്നണിക്കാർക്കു കഴിഞ്ഞു. നന്ദി.