ചാന്ദ്നി പറഞ്ഞ പോലെ അഭിനന്ദനങ്ങള്‍ക്കും സ്നേഹത്തോടെയുള്ള കൊച്ചു വിമര്‍ശനങ്ങള്‍ക്കും ഒരുപാടു നന്ദി. എല്ലാവര്‍ക്കും ഓണാശംസകള്‍.
എന്റെ കാര്യം ഇത്രേം പറഞ്ഞ നിശി യുടെ ആത്മാര്‍ത്ഥതക്കും സംഗീതത്തോടുള്ള അകമഴിഞ്ഞ പ്രതിപത്തിയെയും പറ്റി എത്ര പറഞ്ഞാലാ മതിയാവുക. ഒരു മാസം നാട്ടില്‍ അവധിക്ക് വന്ന നിശി 80 ശതമാനം സമയവും ഈണത്തിന് വേണ്ടിയാവും ചിലവഴിച്ചത്. നിശി യും കിരണ്‍ ഉം ഒക്കെ ഇതിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര ടെന്‍ഷന്‍ ഉള്ള അവസ്ഥയിലും വളരെ കൂള്‍ ആയി നിന്ന് എല്ലാം നടത്തി എടുക്കാന്‍ വേറെ ആര്‍ക്കും ഇത് പോലെ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. നിശിക്കും ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരുപാടു അഭിനന്ദനങ്ങള്‍.
മനോഹരം എന്നു പറഞ്ഞാല്‍ പോര. മുലപ്പാല്‍ നുണഞ്ഞ ഒരു കൊച്ചു കുഞ്ഞിന്റെ ആനന്ദത്തോടെയാണ് ഇതെഴുതുന്നത്. സാഹിത്യവും സം തവും ആകുന്ന സരസ്വതിദേവിയുടെ രണ്ടു മുലകളും നുകര്‍ന്ന അനുഭൂതി ഗായകന്റെ സ്വരമാധുരിയില്‍ ആസ്വദിച്ചു. നിശീകാന്ത് കോറിയിട്ട അതിമനോഹരമായ വരികള്‍ക്ക് ബഹുവ്രീഹിയുടെ ലളിത-മോഹന-മാസ്മര സംഗീതം നല്‍കിയപ്പോള്‍ രാജേഷ് രാമന്റെ ശാരീരം നല്‍കിയത് ഒരവിസ്മരണീയ ഗാനമാണ്. പുതിയ തലമുറയില്‍ നിന്ന് ശ്രവണ സുഭഗമായ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ കഴിയുന്നത് മലയാളത്തിന്റെ ഭാഗ്യം. ജോണ്‍സന്‍ മാഷിനുള്ള ഈ സംഗീതാന്ജലി സമയോചിതവും സംഗീത സാന്ദ്രവും ശ്രവ്യ സുന്ദരവും ഹൃദയസ്പര്ശിയുമാണ്. ഈണത്തിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. തുടരുക ഈ സംഗീത യാത്ര. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
I see this song as a symbol of our friendship(Ajeeshettan, Unni, Sibu & Sushanth). There are lots of fond and fun filled memories behind the creation of this song. I thank all of you sincerely for coming and hearing this song of ours. Your feedback is most valuable for us.
സ്നേഹം നിറഞ്ഞ വിലയിരുത്തലുകള്‍ക്ക്, അഭിനന്ദനങ്ങള്‍ക്ക്, കുറച്ചുകൂടി മോടിയാകാമായിരുന്നു എന്ന മൃദുവിമര്‍ശനങ്ങള്‍ക്ക് നന്ദി.
ഈയൊരു പ്രോജക്‍റ്റില്‍ പങ്കെടുക്കാനായത് ഭാഗ്യമെന്നുതന്നെ കരുതുന്നു.
ഏതുനാട്ടില്‍ ജീവിയ്ക്കുന്നവരായാലും, ഈ വസന്തോല്‍സവകാലം മലയാളിയ്ക്ക് സ്വന്തം വേരിലേയ്ക്കുള്ളൊരു തിരിച്ചുവിളി തന്നെയാണ്. ഓണപ്പൊലിമയുള്ള ഗാനങ്ങള്‍, കേള്‍ക്കുന്ന ഓരോ മനസ്സിലും ആ പൂവിളിയുടെ അലകളെത്തിയ്ക്കട്ടെ...
എല്ലാര്‍ക്കും സന്തോഷമുള്ള ഓണം ആശംസിയ്ക്കുന്നു
സസ്നേഹം,
ചാന്ദ്നി.
ഈ പാട്ട് ഇഷ്ടമായി ഉണ്ണി, രാഹുല്‍, സിബു,സുശാന്ത്,അജീഷ്. നല്ല ടീം വര്‍ക്ക്. അഭിനദനങ്ങള്‍.എല്ലാവര്‍ക്കും ഓണാശംസകള്‍ :)
ചാന്ദ്നി പറഞ്ഞ പോലെ അഭിനന്ദനങ്ങള്‍ക്കും സ്നേഹത്തോടെയുള്ള കൊച്ചു വിമര്‍ശനങ്ങള്‍ക്കും ഒരുപാടു നന്ദി. എല്ലാവര്‍ക്കും ഓണാശംസകള്‍.
എന്റെ കാര്യം ഇത്രേം പറഞ്ഞ നിശി യുടെ ആത്മാര്‍ത്ഥതക്കും സംഗീതത്തോടുള്ള അകമഴിഞ്ഞ പ്രതിപത്തിയെയും പറ്റി എത്ര പറഞ്ഞാലാ മതിയാവുക. ഒരു മാസം നാട്ടില്‍ അവധിക്ക് വന്ന നിശി 80 ശതമാനം സമയവും ഈണത്തിന് വേണ്ടിയാവും ചിലവഴിച്ചത്. നിശി യും കിരണ്‍ ഉം ഒക്കെ ഇതിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. എത്ര ടെന്‍ഷന്‍ ഉള്ള അവസ്ഥയിലും വളരെ കൂള്‍ ആയി നിന്ന് എല്ലാം നടത്തി എടുക്കാന്‍ വേറെ ആര്‍ക്കും ഇത് പോലെ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല. നിശിക്കും ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരുപാടു അഭിനന്ദനങ്ങള്‍.
the song is simply nice!!
Get works... Vakkukalilla...
Thanks for such open and welcoming comments. And thanks to all my friends who helped with this song. I am thanking on behalf of the team. :)
KB
എന്ത് പറഞ്ഞാലാ മനസ്സിലുള്ളത് മുഴുവനും നിങ്ങൾക്ക് മനസ്സിലാവണെ?
നിശീ, ബഹൂ, രഞേഷ്, കിയൻ...
സ്നേഹം
ellavarkkum ente aashamsakal!!!!.... valare nannayittundu... varikalum, eenavum, aalaapanavum onninonnu mikachathayittundu. kazhinja thavanathekkal clarity kooduthalundu ithavana... veendum abhinandanangal!!!
കേള്‍ക്കാന്‍ എന്ത് സുന്ദരം. നന്ദി
പൂവിളിയും പൂക്കളവുമായി സമൃദ്ദിയുടെ പൊന്നോണം വീണ്ടും വരവായി. ഓണപ്പാട്ട് കേള്‍ക്കാന്‍ തുടിക്കുന്ന ഹൃദയങ്ങള്‍ക്ക് ഹൃദയം നിറഞ്ഞ പോന്നോനാശംസകള്‍
nice song
Good Work Guys............ really appreciated.
Composing, lyrics, voice....Great work..
keep it up!
Wow........ enthu parayanamennariyilla.......
Gambeeramalla, Athigambeeram....
Congrats all Eenam Team
Keep it up!
മനോഹരം എന്നു പറഞ്ഞാല്‍ പോര. മുലപ്പാല്‍ നുണഞ്ഞ ഒരു കൊച്ചു കുഞ്ഞിന്റെ ആനന്ദത്തോടെയാണ് ഇതെഴുതുന്നത്. സാഹിത്യവും സം തവും ആകുന്ന സരസ്വതിദേവിയുടെ രണ്ടു മുലകളും നുകര്‍ന്ന അനുഭൂതി ഗായകന്റെ സ്വരമാധുരിയില്‍ ആസ്വദിച്ചു. നിശീകാന്ത് കോറിയിട്ട അതിമനോഹരമായ വരികള്‍ക്ക് ബഹുവ്രീഹിയുടെ ലളിത-മോഹന-മാസ്മര സംഗീതം നല്‍കിയപ്പോള്‍ രാജേഷ് രാമന്റെ ശാരീരം നല്‍കിയത് ഒരവിസ്മരണീയ ഗാനമാണ്. പുതിയ തലമുറയില്‍ നിന്ന് ശ്രവണ സുഭഗമായ ഗാനങ്ങള്‍ കേള്‍ക്കുവാന്‍ കഴിയുന്നത് മലയാളത്തിന്റെ ഭാഗ്യം. ജോണ്‍സന്‍ മാഷിനുള്ള ഈ സംഗീതാന്ജലി സമയോചിതവും സംഗീത സാന്ദ്രവും ശ്രവ്യ സുന്ദരവും ഹൃദയസ്പര്ശിയുമാണ്. ഈണത്തിന്റെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. തുടരുക ഈ സംഗീത യാത്ര. എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Naveen - Valarae nannayiriqunnu paadiyathu....very nice!!! Looking for more such songs from you and colleagues/friends..
Nice Song, Very good lyrics, music and orchestration…! Abhirami’s voice also very sweet..! Thank you all for this sweet song.!
സംഗീതത്തെക്കുരിച്ചൊന്നുമറിയില്ല...
എങ്കിലും മഹത്തായൊരുദ്യമം....
മേഘം നീര്ത്തിയ മേലാപ്പോളം
മോഹം പൂത്തു വിടര്ന്നൂ..good lyrics.. music did not reach the festival mood.

Very Nice lines and good music . Happy Onam to Every one.
Nice songs
Appreciate the effort taken by this team! A good change in all respects.
a great effort guys
I see this song as a symbol of our friendship(Ajeeshettan, Unni, Sibu & Sushanth). There are lots of fond and fun filled memories behind the creation of this song. I thank all of you sincerely for coming and hearing this song of ours. Your feedback is most valuable for us.
എഴുന്നു നില്ക്കുന്ന പനയോലയില്‍, ദ്രുതതാളത്തില്‍ മഴത്തുള്ളികള്‍ ആര്‍ത്തുവീഴുംപോലുള്ള പാട്ട്. ചടുലം, എന്നാല്‍ ആര്‍ദ്രം. വരികളിലെ കയറ്റിറക്കങ്ങളിലൂടെയെല്ലാം അനായാസം ഒഴുകിപ്പോകുന്ന ആലാപനം.
വളരെ ഇഷ്ടമായി.