Applause

  • ഒരു നല്ല പൂ പാട്ടുമായി   14 years 6 weeks ago

    ആറന്മുളത്തേവരുടെ വഞ്ചിപ്പാട്ടിന്റെ വരികളോടെയുള്ള തുടക്കം ഗംഭീരമായി...പങ്കായങ്ങൾ വെള്ളത്തിൽ ഉണ്ടാക്കുന്ന ശബ്ദമൊക്കെ ആസ്വാദ്യകരമായിത്തോന്നി.... വരികളിൽ ഓണത്തിന്റേതായ ഒരു "പൂവനം" തീർത്തിരിക്കുന്നൂ രാഹുൽ. "പൂമാനം തെളിയവേ" എന്ന് ഉണ്ണി പാടുമ്പോൾ ആകാശം താനേ തെളിഞ്ഞുവരുന്ന ഒരു ഫീൽ ഉണ്ടാവുന്നു. മികച്ച ഓർക്കസ്റ്റ്രേഷൻ പാട്ടിന്റെ ഭംഗി കൂട്ടുന്നു....ഒരു നല്ല ടീംവർക്ക്.....അഭിനന്ദനങ്ങൾ.....

    വരികൾ എഴുതിയിട്ടിരിക്കുന്നതിൽ "പാൽരിയാൽ" എന്നത് "പാൽച്ചിരിയാൽ" എന്നു മാറ്റുക.

  • ഓർമ്മയിൽ ആദ്യത്തെ   14 years 6 weeks ago

    Good song and beautifully rendered... Abhirami,good wishes for your musical journey.

  • Johnson mashinu   14 years 6 weeks ago

    ഈ കൂട്ടായ്മക്കു എന്റെ അഭിനന്ദനങ്ങള്‍... ഓണാശംസകളും

  • ഓർമ്മയിൽ ആദ്യത്തെ   14 years 6 weeks ago

    Beautiful Voice, Great Singing!
    God bless You Abhirami!

  • ഓർമ്മയിൽ ആദ്യത്തെ   14 years 6 weeks ago

    Nalla alapanam

  • ഓർമ്മയിൽ ആദ്യത്തെ   14 years 6 weeks ago

    ഒരു നല്ല ഓണപ്പാട്ട്..
    "...അൻപോടെ മുത്തശ്ശിനീട്ടിയ
    പാലടയ്ക്കോടിയടുക്കും കുറുമ്പും.."
    ഗൃഹാതുരത്വം നിറഞ്ഞ വരികള്‍ക്ക് നന്ദി ശ്രീ ഗണേഷ്‌ ഓലിക്കര ...

  • ജോൺസൻ മാഷിന്   14 years 6 weeks ago

    It is always great to start the new venture with 'pranamam' to one of the greatest musicians of oue language

  • ഒന്നാം മലയുടെ   14 years 6 weeks ago

    "ആവണിപ്പാടത്തു കാറ്റുലഞ്ഞൂ
    കാറ്റത്തു പൊന്നോണപ്പാട്ടുലഞ്ഞൂ"

    - ഈ മനോഹര ഗാനത്തെക്കുറിച്ചും ഇങ്ങനെതന്നെ പറയാന്‍
    തോന്നുന്നു. ഓണനിലാവ് പോലെ വരികള്‍ , മനോഹരമായ
    സംഗിതവും, ആലാപനവും.

  • Poovanikkathirani   14 years 6 weeks ago

    its a very nice song...... a good mix of the new and old..... nicely sung by naveen.... great song....

  • Poovanikkathirani   14 years 6 weeks ago

    nice song........got a contemporary feel to it with a touch of the good old onam songs...has a great flow.... nice rendering.... great work...

  • തത്തക്കിളിച്ചുണ്ടൻ   14 years 6 weeks ago

    തകര്‍പ്പന്‍ പാട്ട്... വിജേഷിന്റെ ശബ്ദവും നിശിയുടെ വരികളും ഓര്‍കിസ്ട്രയും രാജേഷിന്റെ കമ്പോസിങും ചേര്‍ന്ന് ഒരു ഓണാനുഭവം നല്‍കി.

  • ജോൺസൻ മാഷിന്   14 years 6 weeks ago

    Great!

  • പൂവേ പൊലി പാടിവന്നു   14 years 6 weeks ago

    I had heard all enam songs since last two years all are simply superb. let me hear this also.

  • പൂവേ പൊലി പാടിവന്നു   14 years 6 weeks ago

    Some of them are extremely elegant, eventhough some of the tunes are familiar - but I feel the best is yet to come, good effort , especially in poove poli, and in smarananjali for johnson sir, that dosnt mean that others are behind, all are good, Keep on doing, and always do differently, that is what required for perfection, all the best you guys, my sincere regards,

  • പൂവേ പൊലി പാടിവന്നു   14 years 6 weeks ago

    Very good work. Excellent tune by Bahu, and beautiful rendition by Gayatri and Rajesh!

  • Orunalla pooppattumaay   14 years 6 weeks ago

    Great job, guys!

  • പൂവേ പൊലി പാടിവന്നു   14 years 6 weeks ago

    ഈ പാട്ട് ഞാൻ ആദ്യം കേട്ടപ്പോൾ തന്നെ കിരൺ പറഞ്ഞതുപോലെ കുറച്ച് പ്രത്യേകതകൾ തോന്നിയിരുന്നു, ബഹു അണ്ണാ ബഹുത്ത് അച്ചാ, നിശി അണ്ണന്റെ വരികളേക്കുറിച്ച് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ, ലളിതമനോഹരം . രാജേഷിന്റെ പാട്ട് ആദ്യമായി കേൾക്കുന്നത് ഈണത്തിന്റെ ആദ്യ ആൽബത്തിലൂടെയാണ്. ഒരു കൺസിസ്റ്റന്റ് സിങ്ങർ എന്നു പറയുന്നതാകും ശരി, ഗായത്രിയുടെ മനോഹരമായ് ശബ്ദം കൂടി ചേർന്നപ്പോൾ നാല്ലൊരു ഓണം സമ്മാനം തന്നെയായി ,അഭിനന്ദനങ്ങൾ!!!

  • ഒരു നല്ല പൂ പാട്ടുമായി   14 years 6 weeks ago

    തുടക്കത്തിലുള്ള "തക തക തക തെയ് താരോ" പോലെ സംഭവം തകർപ്പൻ തന്നെ, അജീഷിന്റെയും, സുഷന്തിന്റെയും പിന്നെ ഞാൻ ഇതു വരെ ഒരു മൂളിപ്പാട്ട് പോലും പാടി കേൾക്കാത്ത രാഹുലിന്റെം ശബ്ദവും ഒരേ പോലെ തോന്നി. കോറസിൽ സുശാന്തിന്റെ കൂടെ മുന്തി നിക്കണ ശബ്ദം മ്മടെ രാഹുലിന്റെതാണ്. ഇതു പോലെ മനോഹരമായ രചനകൾ മാത്രമല്ല കയ്യിലുള്ളത്(മാമുക്കോയ സ്റ്റൈൽ ) ഗൊച്ചു ഗള്ളാ, അജീഷ് ശബ്ദം മാറ്റി പാടി എന്നെ പറ്റിച്ചു. പാട്ട് കോറസിൽനിന്ന് ഉണ്ണി ഏറ്റെടുത്തപ്പോൾ ആദ്യം ഒരു മെലഡിഫീൽ ചെയ്തെങ്കിലും, പിന്നീട് വീണ്ടും ആ തക തക ഓളം കിട്ടി, സിബുവിന്റെ മിക്സിങ്ങ് എടുത്തു പറയാതെ വയ്യ പൊളപ്പൻ ഓർക്കസ്ട്ര തന്നെ. മൊത്തത്തിൽ എനിക്കങ്ങിഷ്ടപ്പെട്ടു . എല്ലവർക്കും എന്റെ ആശംസകൾ .

  • പൂവണി കതിരണി വയലുകളിൽ   14 years 6 weeks ago

    Nice song.... Beautiful singing..... Nice orchestration... Orchestration takes a new pattern, it's very interesting............

  • പൂവണി കതിരണി വയലുകളിൽ   14 years 6 weeks ago

    Naveeney, kollameda....nalloru pattu...thank you for the kidilan feast...which defenitely triggers the memories of our good old onam!!

  • പൂവണി കതിരണി വയലുകളിൽ   14 years 6 weeks ago

    without any huge disturbance of musics, it sounds very good & very cute to hear..My hearty congrats my dear friend..Naveen...All t best...

  • ഒരു നല്ല പൂ പാട്ടുമായി   14 years 6 weeks ago

    വികട ശിരോമണി പറഞ്ഞതുതന്നെയാണ് കൊച്ചുമുതലാളിയ്ക്കും പറയാനുള്ളത്.. യുവത്വത്തിന്റെ ഊര്‍ജ്ജം, ഓണത്തിന്റെ ആ സന്തോഷം കൊണ്ടുവരാന്‍ കഴിഞ്ഞു.. നന്നായി

  • Poovanikkathirani   14 years 6 weeks ago

    Nice songs.. It has got a contemporary feel in it.. A nostalgic one for the special occasion... Nicely sung naveen.. Gud work keep it up..

  • ഒരു നല്ല പൂ പാട്ടുമായി   14 years 6 weeks ago

    വികട ശിരോമണി പറഞ്ഞതുതന്നെയാണ് കൊച്ചുമുതലാളിയ്ക്കും പറയാനുള്ളത്.. യുവത്വത്തിന്റെ ഊര്‍ജ്ജം, ഓണത്തിന്റെ ആ സന്തോഷം കൊണ്ടുവരാന്‍ കഴിഞ്ഞു.. നന്നായി

  • പൂവേ പൊലി പാടിവന്നു   14 years 6 weeks ago

    ഗൃഹാതുരത്വമുണര്‍ത്തുന്നൊരു ഗാനം.. വളരെ ലളിതമായ വരികള്‍ കുത്തും ചവിട്ടുമില്ലാതെ എക്സിക്യൂട്ട് ചെയ്തിരിയ്ക്കുന്നു.. സിങ്ങേഴ്സ്; ഗായത്രി & രാജേഷ് വളരെ മനോഹരമായി പാടിയിരിയ്ക്കുന്നു..

    മ്യൂസിക്കില്‍ പലയിടത്തും “ഇത്തിരിനാണം പെണ്ണിന്‍ ചുണ്ടില്‍” അതിന്റെ ഒരു ടച്ച് :-) ഈണം ടീമിന് കൊച്ചുമുതലാളിയുടെ അഭിനന്ദനങ്ങള്‍!

    സ്നേഹത്തോടെ
    കൊച്ചുമുതലാളി