Applause

  • Johnson mashinu   13 years 16 weeks ago

    Dear Friends,

    You have bought out a wonderful song to show our gratitude to the great legend. The song is wonderful.

  • തത്തക്കിളിച്ചുണ്ടൻ   13 years 16 weeks ago

    മൂന്ന് അണ്ണന്മാർക്കും സലാം..കിടിലം ആലാപനം.കിടിലം കമ്പോസിഷൻ,കിടിലോൽക്കിടിലം ലിറിക്സ്..സുന്ദരം..ആദ്യം കേട്ടപ്പോൾ എവിടുന്നോ വാലിട്ടെഴുതിയ നീലക്കടക്കണ്ണിൻ മീനോ പാടാൻ പോവാണെന്നാണു വിചാരിച്ചത്.സുന്ദരമായി ഡൈവേർട്ട് ചെയ്ത് സുന്ദരമായൊരു ഗാനത്തിന്റെ സിഗ്നേച്ചറിട്ടു അത്.

  • Onnam malayude   13 years 16 weeks ago

    It is okay now, your comments are visible

  • ചിങ്ങപ്പൂക്കളവർണ്ണം   13 years 16 weeks ago

    I have seen you too in reality shows.confirmed my doubt through your profile page Ratheeshkumar.Good singing.totally a great rendering.Lyrics and Music is also class.

  • ഒരു നല്ല പൂ പാട്ടുമായി   13 years 16 weeks ago

    Giving a feeling of a vallam kali.Also creates a great mood for onam.Olam undakki.ellavarkkum ashamsa.Chorus okke manoharam aakkiyittunde.

  • Onnam malayude   13 years 16 weeks ago

    Cannot see the comments i added.Please help

  • Onnam malayude   13 years 16 weeks ago

    Know about Murali through Idea star singer.Murali and Urmila,very nice singing.Lyrical value of the song is also commendable.All together its a brilliant work.

  • ഓർമ്മയിൽ ആദ്യത്തെ   13 years 16 weeks ago

    Abhirami.nice singing.God bless.

  • പൂവേ പൊലി പാടിവന്നു   13 years 16 weeks ago

    ബഹുവിന്റെ സംഗീതത്തിനു ഒരു പ്രത്യേകതയുണ്ട് എന്താണെന്നറിയാമോ ? ചെറിയ ടെക്നിക്കുകൾ അനേകം ഉണ്ടെങ്കിലും വളരെ മെലോഡിയസ് ആയിരിക്കും. 2009ലെ ആരോ കാതിൽ പാടി ഇത് പോലെ തന്നെ മികച്ച ഒരു കമ്പോസിഷൻ ആയിരുന്നു. ഈ ഗാനം കേൾക്കുമ്പോൾ സിനിമയിലെ രംഗങ്ങളാണൂ മനസിൽ ഓടിമായുന്നത്. രാജേഷും ഗായത്രിയും ഭാവമറിഞ്ഞ് പാടിയതോടെ നിശിയുടെ ഓർക്കസ്ട്രേഷനും വരികളും എല്ലാമുൾപ്പെടുന്ന ഒരു മികച്ച ഗാനമായി ഇത് മാറി. ഇത്തരമൊരു സംരംഭത്തിൽ ഗായത്രിയേപ്പോലെ ഒരു മികച്ച ഗായിക പങ്കെടുത്തതും അഭിനന്ദനാർഹ്ഹം തന്നെ.

  • ചിങ്ങപ്പൂക്കളവർണ്ണം   13 years 16 weeks ago

    Hello Ratheesh.Thakarthu paadi.Your programs also nice.A listener from gulf.

  • ഓണം with ഈണം 2011 - പാട്ടുകൾ   13 years 16 weeks ago

    A new wonderful dish added to the Onam 2011 "SADYA"...

  • Johnson mashinu   13 years 16 weeks ago

    Annu nee njangal than hridayangalil thalichashamsakal
    kulir neermanikal
    aa nimishangalil marodu cherthu nee
    meettiya guitaraay thengi njangal innorormmayaa
    nee chernnalinju mannil

    what more can we submit in salution!!! great work team

  • Johnson mashinu   13 years 16 weeks ago

    Annu nee njangal than hridayangalil thalichashamsakal
    kulir neermanikal
    aa nimishangalil marodu cherthu nee
    meettiya guitaraay thengi njangal innorormmayaa
    nee chernnalinju mannil

    what more can we submit in salution!!! great work team

  • Onam with eeNam 2011 Songs   13 years 16 weeks ago

    You have to register the site and to leave a feedback on any of the songs listed on our music page.The download links will be enabled on the download page once after you done it.Thanks

  • ഓണം with ഈണം 2011 - പാട്ടുകൾ   13 years 16 weeks ago

    ശരിക്കും മനസ്സിനെ ഉത്സമമൂഡിലേക്ക് കൊണ്ടുപോകുന്ന ഗാനങ്ങൾ!

  • Onam with eeNam 2011 Songs   13 years 16 weeks ago

    I am music lover. I just impressed your site and eagerly waiting for the songs to hear as well as to download. How can I?

  • Onam with eeNam 2011 Songs   13 years 16 weeks ago

    വരികള്‍ വളരെ നന്നായിട്ടുണ്ട്....
    അതിനൊത്ത സംഗീതവും...
    അഭിനന്ദനാര്‍ഹം.........

  • ജോൺസൻ മാഷിന്   13 years 16 weeks ago

    A really touching tribute to the gone talent. On hearing this tears prick at the back of my eyes. Nisi, Bahu, Rajesh a bow to you all.

    Let his blessings be with us!

  • ജോൺസൻ മാഷിന്   13 years 16 weeks ago

    മഹാനായ ഒരു കലാകാരനു കാണിക്കവെച്ച് തുടങ്ങിയ ഈ ആൽബം വിജയിക്കട്ടെ.ഒരോ പാട്ടുകളായി കേട്ടുകൊണ്ടിരിക്കുന്നു.എല്ലാറ്റിനും അഭിപ്രായമെഴുതാം.

  • Avanippularithan   13 years 16 weeks ago

    Mr. Dani, supper ayitundu lyrics.....

  • Chingappookkalavarnnam   13 years 16 weeks ago

    It's a nice composition, excellent lyrics, good signing. Congrats.

  • ഓണം with ഈണം 2011 - പാട്ടുകൾ   13 years 16 weeks ago

    ലോകത്തിന്‍റെ ഏതുമൂലയിലും മലയാളിക്ക് സന്തോഷിക്കാന്‍ ഒരുപാടു നല്ല പാട്ടുകള്‍ .....നന്ദി,,നന്ദി....

  • ആവണി പുലരിതൻ   13 years 16 weeks ago

    വരികള്‍ നന്നായിരിക്കുന്നു daniz , നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ നിറകാഴ്ച്ചകള്‍ വര്‍ണിചിരിക്കുന്നത് വളരെ മനോഹരം...ഹരിദാസ് പാടി വീണ്ടും മധുരമാക്കിയിരിക്കുന്നു .......
    എല്ലാ വര്‍ക്കും അഭിനന്ദനങ്ങള്‍

  • Johnson mashinu   13 years 16 weeks ago

    പാട്ടുകള്‍ കേള്‍ക്കാന്‍ കൊതിയായി.... ഗംഭീരമായിരിക്കും എന്ന് കരുതുന്നു

  • Johnson mashinu   13 years 16 weeks ago

    ഓണം with ഈണം ജോണ്‍സന്‍ മാഷിനു സമര്‍പ്പിച്ചത് തീര്‍ത്തും ഉചിതം. എത്രയോ മനോഹര ഈണങ്ങളിലൂടെ നമ്മെ രസിപ്പിച്ച ആ മഹാ കലാകാരന് ആദരാഞ്ജലികള്‍