Applause

  • ജോൺസൻ മാഷിന്   13 years 16 weeks ago

    ഞാന്‍ കേട്ട് കൊണ്ടേ ഇരിക്കുന്നു , ജോൺസൻ മാഷിന്‍റെ ഓര്‍മയ്ക്ക് മുന്നില്‍ തുടങ്ങിയതിനു നന്ദി......

    പാട്ടുകള്‍ എല്ലാം ഗംഭീരം......

  • അഭിരാമി അജയ്   13 years 16 weeks ago

    awesome... i like your beautyfull song... wish u all the best... happy onam

  • ഒരു നല്ല പൂ പാട്ടുമായി   13 years 16 weeks ago
    തുടക്കം തന്നെ തകതകതക തെയ്യാരോ..ഓണത്തിന്റെ മൂഡ്.. ഏത് ക്യുബിക്കിളിനെയും ചെണ്ടപ്പുറം ആക്കാൻ പറ്റിയ താളം
  • Sravana sangeethame   13 years 16 weeks ago

    thanks

  • ഓർമ്മകൾ പൂക്കുമെന്റെ   13 years 16 weeks ago

    നല്ല ഇളം കാറ്റു പോലുള്ള ഒരു ഗാനം.

  • ശ്രാവണ സംഗീതമേ…   13 years 16 weeks ago

    ഇത്രയും ഗംഭീരമായ ഒരു ഗാനം അടുത്തകാലത്തൊന്നും കേട്ടിട്ടില്ല.

  • ഓണം with ഈണം 2010   13 years 16 weeks ago

    Hi All,


    Onam with Eenam - 2011 will be released on coming 2nd September. Please wait for that.

    Best Regards,


    Eenam Team


     


     

  • ഓണം with ഈണം 2010   13 years 16 weeks ago

    aadhyam thanne ee koottaymaye abhinandikkunnu..... ella pravishyavum pole ee onathinum (2011) ningalude gaana sammanm pratheekshichaanu ivide ethiyathu... pakshe kandilla........ oru pakshe ningal athinte pani purayilaayirikkum........ oru cheriya viyojippu maathramaanu enikkullathu,athyayathu ee aagaleyam padam ozhivakkamayirunnu ( Onam "WITH" eenam).. alpam kallu kadi anubhavapedunnu............ ella bhavukangalum..

     

    Suma

  • Akshara Mohan   14 years 1 week ago

    Hai Akshara, I do not know you. But your smile took my attention. Keep smiling..let all your life blossom for ever..keep going.Wish you all the best in your career. Study well too.Enjoy the life utmost..

  • Vasanthakaala   14 years 2 weeks ago

    Sorry for d delay in letting u know. The song is awesome nd as expected u hav done a very nice job. Instead of hearing it b4 Onam, I heard it now:)

  • Onam with eeNam 2010   14 years 5 weeks ago

    All Malayalis are very proud to see this website.
    wart-off.net

  • Rajesh Raman | രാജേഷ് രാമൻ   14 years 6 weeks ago

    hai rajeshji what a style of singing. i realy enjoy the
    song adiparasakti. I recently heard about your team, very good team work.

  • അമ്പിളി ജി മേനോൻ   14 years 6 weeks ago

    hai ambili i realy appriciate your team work , i recently heard about eenam. Very intresting site.

  • Vasanthakaala   14 years 7 weeks ago

    Nice one , keep the spirit up.

    cheers

  • കറുകറുത്തൊരു കാർമുകിൽ   14 years 11 weeks ago

    ഈ പാട്ടിലെ വരികള്‍ ഞാന്‍ അമ്പിളിയുടെ അക്ഷരപ്പകര്ച്ചക ബ്ലോഗില്‍ വായിച്ചിരുന്നു. അന്ന് കവിത എന്ന രീതിയിലായിരുന്നു സമീപിച്ചത്. പക്ഷെ ഇപ്പോള്‍ പ്രദീപിന്റെ ശബ്ദത്തിലൂടെ കേട്ടപ്പോള്‍ അതി മനോഹരമായി തോന്നി. ശബ്ദവും സംഗീതവും ആലാപനവും വരികളുടെ സന്ദര്യവും ഒന്നിനൊന്നു മെച്ചമായപ്പോള്‍ ഇതൊരു നല്ല സംഗീത വിരുന്നായി. ഞാന്‍ പല തവണ കേട്ടു. അഭിനന്ദനങ്ങള്‍.
    ഗായഗനും ഗാന രചയിതാവിനും സംഗീതത്തിനും പിന്നില്‍ പ്രവര്ത്തിവച്ചവര്ക്കുവമെല്ലാം.

  • ശ്രാവണ സംഗീതമേ…   14 years 12 weeks ago

    എന്ത് പറയണം എന്നറിയില്ല . അതി മനോഹരം. രചനയും സംഗീതവും പാടിയതും അത് പോലെ orchestration എല്ലാം ഒന്നിനൊന്നു മെച്ചപ്പെട്ടവയാണ് . എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം .
    രാജേഷ്‌ വളരെ ഹൃദയ സ്പര്‍ശിയായി പാടി.

    എന്‍. രാജ്
    യു. എസ്.

  • ഓർമ്മകൾ പൂക്കുമെന്റെ   14 years 13 weeks ago

    Hi,

    Very good site. Congratulations eeenam Team.

    Also visit our site for India and Kerala City and Village information searh including ATM, Banks, IFSC codes.

    Try www.whoyiz.com

    John

  • പ്രദീപ് സോമസുന്ദരൻ   14 years 13 weeks ago

    First time I heard "kabhi kabhi" from "Meri aawaz suno" through you. I have become such a great fan of you and the song and when ever I sing a song, this was my first choice. Thanks for that.

  • കറുകറുത്തൊരു കാർമുകിൽ   14 years 13 weeks ago

    @Pradeep: First time I heard "kabhi kabhi" from "Meri aawaz suno" through you. I have become such a great fan of you and that song and when ever I sing a song, this was my first choice. Thanks for that. Nice to hear you after a gap.. This song is also superb.

    @Ambili: Lyrics are superb.

    @Rajesh & Team: Thanks for a beautiful song.

    All the best to the entire team..

    Warm Regards,

    Hari

  • ഉതൃട്ടാതി വള്ളംകളി   14 years 13 weeks ago

    I liked every song.. but this has something in special..
    All the best for your team.. I'm hearing Pradeep somasundaram after long time.. all the male voices are superb..

  • Rashmi Nair   14 years 13 weeks ago

    hai reshmi how are you i am ryaz

  • Onam with eeNam 2010   14 years 13 weeks ago

    I enjoyed all songs 2gud, good work team and congrats 2all.

  • Onam with eeNam 2010   14 years 14 weeks ago

    Hey Guys...
    A stunning attempt. Every one of the Eanam team has delivered quality worthy of appreciation...Hearty congrats to all and my special congrats to the Lyricist NISHIKANT and singers Rajesh and Vijesh.
    God bless you.

  • Vasanthakaala   14 years 15 weeks ago

    Dear Jomy,

    Congrats. Really really nice song and well sung. All the very best for your future dear.

    Thanks

    Smera

  • ഓണം with ഈണം 2010   14 years 15 weeks ago

    കുറച്ചു വൈകിയാണു പാട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചത്.....ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലവരെയും സത്യസന്ധമായി അഭിനന്ദിക്കുന്നു....ഒരു തലമുറ കാത്തിരുന്നൂ തരംഗിണിയുടെ ഓണപ്പാട്ടുകള്‍ കേള്‍ക്കുവാനായി (ഇന്നും നാമവ ആസ്വദിക്കുന്നു)...അതുപോലെ, ഇന്നിനും അനാഗതകാലത്തിനും വാസനിക്കുവാന്‍ ഈണത്തിന്‍റ്റെ ഓണപ്പുക്കള്‍ വിരിയട്ടെ.....അഭിനന്ദനം..അഭിനന്ദനം..നിങ്ങള്‍ക്കഭിനന്ദനം...