I feel the ‘Onam with Eenam Songs Album 2013’ is the best Onasatya for all Malayalees. My heartfelt congratulation goes to each and every team members whom contribute on the Album. Thank you very much.
V Mohanan
Nedumangad
Sep 08, 2013.
വരികള്‍ കണ്ടപ്പോള്‍ പഴയ കുട്ടനാടന്‍ പുഞ്ചയിലെ ആണോ എന്ന് തോന്നി..........കേട്ടപ്പോള്‍ വീണ്ടും കേള്‍ക്കുവാനുള്ള കൊതി കൂടി..........പല്ലവിയിലെ വരികള്‍ നിര്‍ത്താതെ പാടുന്നത് കേട്ട് ഒന്ന് നടുങ്ങി.........അഥവാ കരോക്കേ എടുത്തു പാടണം എന്ന് തോന്നിയാല്‍ വെള്ളം കുടിച്ചു പോകുമല്ലോ എന്ന വിഷമം......പക്ഷെ വളരെ സിമ്പിളായി സുന്ദരമായി ശ്രവണമനോഹരമായി ഈണമിട്ടു പാടിയിരിക്കുന്നു..................
really nice song keep up the good work
Excellent!!! Nice rendition by Ratheesh. Hats Off to Lyricist composer Nishikanth
great songs..Thank you..
Very nice, keep it up
fantastic
very nice lines and music.... good luck team
tharattupattinte sukham... Nannayittundu. Nanniyundu.
വളരെ നന്നായിരിക്കുന്നു, തുടരുക ഈത്തരത്തിലുള്ള ശ്രമങ്ങൾ
Beautiful lyrics...smoothing rendition...and excellent composing
I feel the ‘Onam with Eenam Songs Album 2013’ is the best Onasatya for all Malayalees. My heartfelt congratulation goes to each and every team members whom contribute on the Album. Thank you very much.
V Mohanan
Nedumangad
Sep 08, 2013.
Very Proud to be part of this team.. :) special thanks to nisikanth
thanks and regards
R S Arun Prakaash
പട്ടു കേട്ടിട്ട് അഭിപ്രായം പറയാം
ഓണം = ഈണം
വരികള്‍ കണ്ടപ്പോള്‍ പഴയ കുട്ടനാടന്‍ പുഞ്ചയിലെ ആണോ എന്ന് തോന്നി..........കേട്ടപ്പോള്‍ വീണ്ടും കേള്‍ക്കുവാനുള്ള കൊതി കൂടി..........പല്ലവിയിലെ വരികള്‍ നിര്‍ത്താതെ പാടുന്നത് കേട്ട് ഒന്ന് നടുങ്ങി.........അഥവാ കരോക്കേ എടുത്തു പാടണം എന്ന് തോന്നിയാല്‍ വെള്ളം കുടിച്ചു പോകുമല്ലോ എന്ന വിഷമം......പക്ഷെ വളരെ സിമ്പിളായി സുന്ദരമായി ശ്രവണമനോഹരമായി ഈണമിട്ടു പാടിയിരിക്കുന്നു..................
Hi thanks to admin who create this page ...
Very good attempt. keep going and add more songs
Thanks
Gopakumar .v
Saudi Arabia
nice song
paattu kettal mathrame comment cheyyan pattu...dont feel bad
പാട്ടുകള്‍ എല്ലാം വളരെ നല്ലത്. ഇഷ്ട്ടപെട്ടു.
പാട്ടു കേട്ട് (ഡൌണ്‍ലോഡ് ചെയ്ത്) കമന്റ് പറയാമെന്നു വച്ചപ്പോള്‍ കമന്റ് പറയാതെ ഡൌണ്‍ലോഡ് ചെയ്യാന്‍ പറ്റില്ലത്രേ! :) അതിനാല്‍ ഈ കമന്റ്. കേട്ടിട്ടു പറയാം അഭിപ്രായം.
like thesong
വളരെ മനോഹരമായിട്ടുണ്ട് ,ആദ്യത്തെ പാട്ട് മുതൽ.
വേണുച്ചേട്ടാ ആ വേണു ഗാനം ,മാസ്മരിക ശബ്ദം !
I simply love it.............
വളരെ മനോഹരമായിട്ടുണ്ട് ,ആദ്യത്തെ പാട്ട് മുതൽ തന്നെ .
അഭിനന്ദനങ്ങൾ ,ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം .
ഒരു പിടി ഓണാശംസകൾ !!!
I just read today's newspaper and logged into this site. Good lyrics with melodious tune. Thanks to the technology.
koottukaare
super songs aanallo
eenam nalla songsumayi iniyum vidaratte