ഒരു ബ്രിട്ടീഷ്-അമേരിക്കൻ-മലയാളി ഓണപ്പൂവിളി – അതെ..ലണ്ടനിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന രാജേഷ് രാമൻ സുഹൃത്തായ ഗോപിയെഴുതിയ വരികൾക്ക് ഈണം കൊടുത്തതിന് ശബ്ദമിട്ടത് അമേരിക്കയിൽ ജോലി ചെയ്യുന്ന കുമാർ ശ്രീനിവാസ്..പശ്ചാത്തല സംഗീതവും ഫൈനൽ മിക്സിംഗും നിർവ്വഹിച്ചത് പന്തളം നവനീതം സ്റ്റുഡിയോയിൽ നിന്ന് എസ് നവീൻ..
ഓണപ്പൂവിളി കേള്‍ക്കുന്നേ
ഓണത്താറും കൂടെയുണ്ടേ
ചിങ്ങവെയിലേറ്റു പാടുന്നേ പൈങ്കിളിയും
ചിങ്ങവെയിലേറ്റു പാടുന്നേ....
കളമിടുവാൻ നേരമായ് തത്തമ്മേ
ചുണ്ടത്തെ ചെമ്പൂതാ തത്തമ്മേ
ഉത്രാടക്കാഴ്ചകൾ കാണാനൊരുങ്ങുമ്പോൾ
കഥപാടാൻ പോരുമോ തത്തമ്മേ.....
പൊന്നരിയുടെ ഗന്ധമായ് വീടാകേ
പുലികളിയുടെമേളമായ് നാടാകെ
പൊന്നോണത്തപ്പനെ ഒന്നായ് വരവേൽക്കും
മലനാടിൻ കഥപാടൂ തത്തമ്മേ.....
Comments
Awesome !! The four of you
Awesome !! The four of you have made Malayalees proud. Lyrics are superb and bring back the nostalgic feeling and festivities around Onam. The music goes hand in hand to create the magic touch. Singer has done justice to the song and the overall orchestration too creates the full mood. Well done and expect many more to come !!!
Beautiful lyrics with an
Beautiful lyrics with an upbeat music, definitely a song with the 'Onam feel'! Nice one, Gopi, Rajesh and Kumar.
Excellent! Simple and
Excellent! Simple and beautiful !
Excellent! Simple and
Excellent! Simple and beautiful !
Excellent work! Mellifluous
Excellent work! Mellifluous indeed! All the very best, Gopi, Rajesh, Kumar, Naveen, Team Eenam! :)
Very nice music, lyrics and
Very nice music, lyrics and song. Simple and sweet.
Adipoli Number!!
Nice Song!!! Nice Lyrics!! Nice Eenam!!!!
Great work guys!
Nice music and lyrics....
Nice music and lyrics....