ഓണം with ഈണം 2010

ലോകത്തിന്റെ ഏതുകോണിലായാലും ജാതിമത ഭേദമെന്യേ മലയാളികൾ ആഘോഷിക്കുന്ന ശാന്തിയുടേയും സമത്വത്തിന്റേയും ഉത്സവമായ നമ്മുടെ ഓണത്തിനു തുടക്കമാവുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഉള്ള വേർതിരിവുകൾക്കപ്പുറത്ത് മാനുഷരെല്ലാരും ഒന്നായി രുചിസമൃദ്ധമായ സദ്യവട്ടങ്ങൾക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഈ ശുഭവേളയിൽ കഴിഞ്ഞ വർഷത്തേപ്പോലെ തന്നെ ഈണം നിങ്ങൾക്കായി ഗാനസദ്യയൊരുക്കുകയാണ്. അന്നു നിങ്ങൾ നൽകിയ പ്രചോദനത്തിൽ നിന്നും കൂടുതൽ ആത്മവിശ്വാസമുൾക്കൊണ്ട് പരസ്പരമറിയാതെയും കാണാതെയും ഇന്റർനെറ്റ് എന്ന വെർച്വൽ ലോകത്തിലൂടെ ഒന്നു ചേർന്ന കലാകാരന്മാരുടെ കഴിഞ്ഞ രണ്ടുമാസത്തെ കഠിനപ്രയത്നങ്ങൾ ഒൻപത് ഗാനങ്ങളായി നിങ്ങളുടെ മുന്നിലെത്തുകയാണ്. മുൻ‌കാലങ്ങളിൽ നിങ്ങൾ പകർന്ന സ്നേഹവും നിർദ്ദേശങ്ങളും പിന്തുണയും ഇതിനുമുണ്ടാകണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
ഏവർക്കും നന്മനിറഞ്ഞ ഓണാശംസകൾ നേർന്നുകൊണ്ട്
 ഈ വർഷത്തെ 9 ഗാനങ്ങൾ പങ്ക് വയ്ക്കുന്നു.

(ഒരോ ഗാനങ്ങളിലും ക്ലിക്ക് ചെയ്യുക)

1.ശ്രാവണ സംഗീതമേ…
2.ഓർമ്മകൾ പൂക്കുമെന്റെ
3.പൂത്തുമ്പീ തുള്ളാൻ വാ
4.കറുകറുത്തൊരു കാർമുകിൽ
5.പൊന്നോണ സുര്യനുദിച്ചേ
6.വസന്തകാല രഥമേറിവന്നല്ലോ
7.തിരുവോണക്കതിരൊളിചാർത്തി
8.പൂക്കൈതപ്പാടത്തെ
9.ഉതൃട്ടാതി വള്ളംകളി 

 

Link to download page

DOWNLOAD

Comments

Release of 2011 Onam Songs

Hi All,


Onam with Eenam - 2011 will be released on coming 2nd September. Please wait for that.

Best Regards,


Eenam Team


 


 

Onam 2011 ganagal ?

aadhyam thanne ee koottaymaye abhinandikkunnu..... ella pravishyavum pole ee onathinum (2011) ningalude gaana sammanm pratheekshichaanu ivide ethiyathu... pakshe kandilla........ oru pakshe ningal athinte pani purayilaayirikkum........ oru cheriya viyojippu maathramaanu enikkullathu,athyayathu ee aagaleyam padam ozhivakkamayirunnu ( Onam "WITH" eenam).. alpam kallu kadi anubhavapedunnu............ ella bhavukangalum..

 

Suma

അഭിനന്ദനം..അഭിനന്ദനം..നിങ്ങള്‍ക്കഭിനന്ദനം

കുറച്ചു വൈകിയാണു പാട്ടുകള്‍ കേള്‍ക്കാന്‍ സാധിച്ചത്.....ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലവരെയും സത്യസന്ധമായി അഭിനന്ദിക്കുന്നു....ഒരു തലമുറ കാത്തിരുന്നൂ തരംഗിണിയുടെ ഓണപ്പാട്ടുകള്‍ കേള്‍ക്കുവാനായി (ഇന്നും നാമവ ആസ്വദിക്കുന്നു)...അതുപോലെ, ഇന്നിനും അനാഗതകാലത്തിനും വാസനിക്കുവാന്‍ ഈണത്തിന്‍റ്റെ ഓണപ്പുക്കള്‍ വിരിയട്ടെ.....അഭിനന്ദനം..അഭിനന്ദനം..നിങ്ങള്‍ക്കഭിനന്ദനം...

Nice work, Congrads.

Nice work, Congrads.

ഓണാശംസകള്

ഈണം ടീമിന് ഹൃദയം നിറഞ്ഞ ഓണാശംസകള് !!!

ഈ മനോഹരഗാനങ്ങള് ഓണത്തിന് കൂടുതല് നിറമേകുന്നു. തികച്ചും വ്യത്യസ്ഥമായ ഈ കൂട്ടായ്മ ഇനിയും ഇനിയും മനോഹരഗാനങ്ങള്ക്ക് പ്രതീക്ഷ നല്കികൊണ്ട് രണ്ടായിരത്തിപത്തിലെ ഓണത്തിന്റെ സന്തോഷമാണ്. നന്ദി,
അഭിനന്ദനങ്ങള്.

Happy Onam – Excellent Work

Excellent work and awesome songs. Sure it is the result of Team work

I am always with you guys

congrats

congrats for your hardwork.
go on...

Comments

കൂട്ടരേ,
ആദ്യം നിങ്ങളുടെ ഈ സംരംഭത്തെയും കൂട്ടായ്മയേയും ഹൃദയം തുറന്നു അഭിനന്ദിക്കുന്നു. തുടർന്നും നിങ്ങളിൽ നിന്നു വളരെ നല്ല ഗാനങ്ങൾ ഒഴുകി ഗാന കൈരളിയെന്ന പ്രവാഹത്തിൽ പതിക്കട്ടെ എന്നു ആശംസിക്കുന്നു
പക്ഷെ പരിശീലനത്തിന്റെ കുറവുകൊണ്ടുള്ള പല പിഴവുകളും ഇതിൽ തെളിഞ്ഞുകണുന്നുണ്ട്. ഇനി മുതൽ ശ്രദ്ധിക്കുക. ഓണാശംസകൾ

I wish all these songs would

I wish all these songs would definitely hit in the hearts of the Malayalees and thanks a lot for the efforts of the background artists.

valilkurup

Nice music & Great Singing.

പൂക്കൈതപ്പാടത്തെ പൂമൈനപ്പെണ്ണുങ്ങൾ
ചിരിക്കുന്നതും പാട്ട്, കരയുന്നതും പാട്ട്
super song
congrats all of u
love,
biju
--

A.K.BIJURAJ
SPORTS PHOTOJOURNALIST
DOHA STADIUM PLUS ENGLISH SPORTS WEEKLY
QATAR
PH-00974-66122103
my blog-
http://www.flickr.com/photos/akbijuraj/

very nice thank you

very nice thank you

great yaaar

great yaaar

മനോഹരഗാനങ്ങള്

ഒന്നിനൊന്നു മനോഹരമായ ഗാനങ്ങള്. ഈ കൂട്ടായ്മ ശരിക്കും അമൂല്യം തന്നെ. പൂക്കൈതപാടത്തെ പൂമൈന പെണ്ണുങ്ങളും കാര്മുകിലും തിരുവോണക്കതിരിരൊളിയും വസന്തരഥവും എല്ലാം വീണ്ടും വീണ്ടും കേള്ക്കാന് ആഗ്രഹിക്കുന്നവ.

ഈണത്തിനു ആശംസകള് !!! ഈ മനോഹരഗാനങ്ങള്ക്ക് നന്ദി. :)

Really Great Effort!!

Really Great Effort!!

songs

hai nandhan very gud songs

Greattttttttttttt work Nishi yetta....( also all guys )

Nishiyetta...
Am Kamalesh...ശ്രാവണ സംഗീതമേ…lyricks touch my heart a lot especialy Gireesh puthenchery section...excellent work...congrats....congrats...miles to go b4 u sleep and miles to go...so..Keep up the good work...keep your team in one string ...to acheive your aim...all the best to u all

Thanks Kamalesh

kamalu...

thanks for ur comment....

where r u now

An album like SHRAVANA SANGEETHAM ( Tharangini)

Guys,
All the songs are done well and its looks like an album like SHRAVANA SANGEETHAM ( THARANGINI ALBUM IN 80s)- means all the songs leading us to a nostalgic feeling and I can say that its the SHRAVANA SANGEETAM 2010--Once again congrats to you all ...Nishiyetta canvy my regds to all specially Mr. Rajeev kodampilli ( am a fan of his voice)

Post new comment

The content of this field is kept private and will not be shown publicly.

More information about formatting options

CAPTCHA
സ്പാം ഒഴിവാക്കുവാൻ വേണ്ടിയുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണു് ഈ ചോദ്യം. ദയവായി സഹകരിയ്ക്കുക.
Image CAPTCHA
Enter the characters shown in the image.